മാഷേ.. ഈ സ്വഗതം ഞാന്‍ ഏറ്റു വാങ്ങിയിരിക്കുന്നു.ലിങ്ക് ശരിയാക്കിയിട്ടുണ്ട്.
വിശാലാ, നിന്നോട് ഞാന്‍ എങ്ങനാ കടപ്പാട് നന്ദി എന്നൊക്കെ പറയുന്നത്.എന്നെ ഈ കോലത്തിലാക്കിയത് നീയല്ലേ.സന്തോഷം നിങ്ങടെ ഈ സ്നേഹത്തില്‍ പങ്കുചേരാന്‍ കഴിഞ്ഞതില്‍.
താങ്ക്സ് ജയാ....
അഭിലാഷിനും മനസു നിറഞ്ഞ നന്ദി.
ആളെ മനസ്സിലായില്ല,എന്നാലും ഞാന്‍ ഊഹിക്കുന്നു....താങ്ക്സ്.
യാത്രാമൊഴി, ചിത്രങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങളേക്കാള്‍,അതിലെ പോരായ്മകളൊക്കെ ചൂണ്ടികാണിക്കുന്നതിനെ ഞാന്‍ എന്നും സ്വാഗതം ചെയ്യുന്നു. നന്ദി..
12 comments:
സ്വാഗതം
ഓര്‍ക്കൂട്ടില്‍ കൊടുത്ത ബ്ലോഗിന്റെ ലിങ്കു ശരിയാക്കൂ.
പ്രിയ ഷാജി,
ബൂലോഗത്തിന്റെ സ്നേഹത്തിലേക്ക് ഹാര്‍ദ്ദവമായ സ്വാഗതം.
പടം ഞെരിച്ചൂന്ന് പറഞ്ഞാല്‍ ഞെരിച്ച്!
very good, take care.......
just more than words can express....
ബൂലോഗത്തേക്ക് സ്വാഗതം ഷാജഹാന്.
ഇത് ഉഗ്രന്‍ ചിത്രം!
മറ്റു ചിത്രങ്ങളും കണ്ടു. എല്ലാം നന്നായിട്ടുണ്ട്.
യ്യോ..
കിടിലം
മാഷേ..
ഈ സ്വഗതം ഞാന്‍ ഏറ്റു വാങ്ങിയിരിക്കുന്നു.ലിങ്ക് ശരിയാക്കിയിട്ടുണ്ട്.
വിശാലാ,
നിന്നോട് ഞാന്‍ എങ്ങനാ കടപ്പാട് നന്ദി എന്നൊക്കെ പറയുന്നത്.എന്നെ ഈ കോലത്തിലാക്കിയത് നീയല്ലേ.സന്തോഷം നിങ്ങടെ ഈ സ്നേഹത്തില്‍ പങ്കുചേരാന്‍ കഴിഞ്ഞതില്‍.
താങ്ക്സ് ജയാ....
അഭിലാഷിനും മനസു നിറഞ്ഞ നന്ദി.
ആളെ മനസ്സിലായില്ല,എന്നാലും ഞാന്‍ ഊഹിക്കുന്നു....താങ്ക്സ്.
യാത്രാമൊഴി,
ചിത്രങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങളേക്കാള്‍,അതിലെ പോരായ്മകളൊക്കെ ചൂണ്ടികാണിക്കുന്നതിനെ ഞാന്‍ എന്നും സ്വാഗതം ചെയ്യുന്നു. നന്ദി..
സിജൂ,
താങ്ക്സ് ഫോര്‍ യുവര്‍ കമന്റ്
PRAVAASIKALAYA NAMMALOKKE ORU KANAKKINU AA PARAVALE POLE THANNE ALLE
PRATHEEKSHAKALUMAYI PRIYAPETTAVRE AKALE AAKKI VARUNNU.
PRATHEEKSHAKALUM SWAPNAGHALUM SAAFALYAMAYO AAKKATHEYO THIRICHU POKUNNU.
NAMMUDEY PRIYAPETTAVARUDEY ADUTHEKKU.........
NALAA CHITHRAGHAL
AKSHARAGHALKKANU EETAVUM SAKTHIULLATHU
ENNA ENTE ABIPRAYAM NJHAN MAAYKKUNNU
AKSHARAGHALEKKAL SAKTHAMAYI NIGHALUDEY CHITHRAGHAL SAMSARIKKUNNU
NALLA CHITHRAGHAL ENIYUM UNDAKATTE
സ്വാഗതം സുഹൃത്തേ...
Post a Comment