08 January 2007

" നര്‍ത്തകര്‍ "


നിശ്ചലമാക്കാന്‍ ശ്രമിച്ചതാണ്‌ പക്ഷേ....
( ഒരു കാര്യം പറയട്ടെ,അഹങ്കാരമാണെന്ന് കരുതരുത്‌,ഈ ചിത്രം എനിക്ക്‌ ഖത്തര്‍ സാംസ്കാരിക വകുപ്പിന്റെ നല്ല ചിത്രത്തിനുള്ള അവാര്‍ഡ്‌ നേടിതന്നു )

14 comments:

saptavarnangal said...

ഒരു കാര്യം ഞാനും പറയട്ടെ,അഹങ്കാരമാണെന്ന് കരുതരുത്‌, നിശ്ചലമാക്കാന്‍ ശ്രമിച്ചതല്ലല്ലോ, മന‍പൂര്‍വ്വം എക്സ്പോഷര്‍ സമയം കൂട്ടി കൊടുത്തതല്ലേ? ‌:)

saptavarnangal said...

അയ്യോ, അതു പറയാന്‍ മറന്നു! നന്നായിട്ടുണ്ട് ചിത്രം, നല്ല ക്രിയേറ്റീവ് ചിന്ത, നല്ല ഷോട്ടും!

അഭിനന്ദനങ്ങള്‍!
:)

RR said...

പടങ്ങള്‍ എല്ലാം കണ്ടു. എല്ലാം ഒന്നിനൊന്നു മെച്ചം ആയിട്ടുണ്ട്‌.

വല്യമ്മായി said...

സ്വാഗതം

സു | Su said...

അഭിനന്ദനങ്ങള്‍.

സ്വാഗതം :)

പാര്‍വതി said...

ഷാജഹാന്റെ ചിത്രങ്ങളും അവയ്ക്ക് കൊടുത്തിരിക്കുന്ന വ്യത്യസ്ഥമായ ചിന്താമാനങ്ങളും (രണ്ടാമത്തെ ചിത്രം, മുള്‍വേലിയുടേത്)വളരെ നന്നായിരിക്കുന്നു.

-പാര്‍വതി.

മുരളി വാളൂര്‍ said...

Shajahan
svagatham, nannayirikkunnu,
mattoru sahadohan

Physel said...

ഷാജഹാന്‍,

ദോഹയില്‍നിന്നായിട്ടും കാണാന്‍ വൈകീലോ...താങ്കള്‍ ഗള്‍ഫ് ടൈംസിനൊക്കെ വേണ്ടി പടമെടുക്കുന്ന ഷാജഹാന്‍ തന്നെയാണെന്നു കരുതട്ടെ!അങ്ങിനെ ദോഹയില്‍ നിന്നും ബ്ലോഗര്‍മാര്‍ കൂടിവരുന്നു. സന്തോഷം, വൈകിയാണേലും സ്വാഗതം! പടങ്ങളെല്ലാം സൂപ്പര്‍...

ഓ.ടോ : മുരളീ..താങ്കള്‍ എവിടെയായിരൂന്നു? കുറെയായല്ലോ കണ്ടിട്ട്. ഒരു ദോഹന്മാരുടെയും അഡ്ഡ്രസ് പോലുമില്ലല്ലോ? എന്നാ പറ്റി?

SNAPS said...

ഷാ കുട്ടാ
ഉഗ്രന്‍, അഭിനന്ധനങള്‍..........

കൃഷ്‌ | krish said...

സ്ലോ ഷട്ടര്‍ സ്പീഡില്‍ എടുത്ത ചിത്രം നന്നായിട്ടുണ്ട്‌.

കൃഷ്‌ | krish

shahjahan said...

എല്ലാര്‍ക്കും എന്റെ നന്ദീീീീീസ്‌....


സപ്തവര്‍ണ്ണം...നന്ദീണ്ട്‌,മനപ്പൂര്‍വ്വം ചെയ്തത്‌ തന്നെയാ...
നിങ്ങളൊക്കെ വല്യ പുലികളല്ലേ..അപ്പ്പ്പോ ഞാന്‍ പറയാണ്ട്‌ തന്നെ അറിയാലൊ കാര്യങ്ങള്‍..

പേരു പറയാത്ത ആര്‍ ആറിനും "ഷുക്രന്‍"

സ്വാഗതം ചെയ്തല്ലോ...നല്ല സുഖാ ഈ ലോകത്തല്ല്ലേ....ഞാന്‍ ഈ പരിസരത്തൊക്കെ തന്നെ കാണും

സൂ നും ഡാാങ്ക്സ്‌

പാര്‍വതി,അങ്ങനെ ഒന്നൂല്ല്ന്നെയ്‌ ചുമ്മാ പടങ്ങള്‍ക്ക്‌ തോന്നിയതൊക്കെ കോറും,നന്ദി..പ്രോല്‍സാഹനങ്ങള്‍ക്ക്‌

ആയ്യോ...മുരളി ചേട്ടന്‍ ഇവിടെ ആണോ,നന്നായി കാണണട്ടോ...ഇനി നമുക്ക്‌ ഉഷാറാാാാക്കാാം

ദേ..അടുത്ത ദോഹാ സുഹ്ര്ത്ത്‌,ഈ ഓര്‍ക്കുട്ട്‌ തന്നെ വേണ്ടി വന്നല്ലോ നമുക്ക്‌ ഒന്നിക്കാന്‍,ഇനി നമുക്ക്‌ ഒറ്റ കെട്ടാവാം,അതെ ആ ഗള്‍ഫ്‌ ടൈംസിലുണ്ടായിരുന്ന ഷാജഹാന്‍ തന്നെയാ ഞാന്‍,"രാജി വെച്ചു പുറത്തു പോയി",ഇപ്പോ തിരിച്ചു വന്നു,അതൊക്കെ നമുക്ക്‌ നേരിട്ട്‌ പറയാം,അല്ലെങ്കി ദോഹാ ബ്ലോഗേര്‍സ്‌ ഗ്രൂപ്പ്പ്പുണ്ടക്കീന്നു പറയും. പേരു ദോഷം വേണ്ട......ദോഹാ കീീ ജയ്‌...നന്ദീീീീ കമന്റ്സിന്‌

സ്നാപ്സേട്ടാാാ.....ഇനീം കാണണാട്ടാാാാാാ

കൃഷേട്ടാാാാ....അപ്പോ അത്യാവശ്യം പടം പിടുത്തം വശമുണ്ടല്ലേ ? പടങ്ങള്‍ കാണാന്‍ വല്ല വഴിയും ഉണ്ടോ?.....

Siju | സിജു said...

ഇന്നലെ കണ്ട് കമന്റിടാന്‍ നോക്കിയപ്പോള്‍ ബ്ലോഗ് ഡൌണായിപ്പോയി
ഒരു ചിന്ന സ്വാഗതം എന്റെ വക

ഈ ഫോട്ടോയൊക്കെ പറ്റി അഭിപ്രായം പറയാന്‍ നമ്മള്‍ വളര്‍ന്നിട്ടില്ല :-)

സ്വാര്‍ത്ഥന്‍ said...

ഷാജഹാനേ ബ്ലോഗറിനു പനി മാറിയെന്നു തോന്നുന്നു.

ഇതുവരെ കണ്ടതില്‍ ‘മുള്ളുവേലി’യാ എനിക്കിഷ്ടമായത്. ബാക്കിയും പോന്നോട്ടെ.
ആശംസകള്‍!

k.madhavikutty said...

very good pictures and the caption the best.congratulations