09 January 2007

" കാത്തിരിപ്പ്‌ "


മങ്ങിയ കാഴ്ചക്കുമപ്പുറം പ്രതീക്ഷയുടെ വെളിച്ചം തേടുകയാണോ ഈ വൃദ്ധന്‍.....
മത്സ്യബന്ധന ബോട്ടുകള്‍ മടങ്ങി വരുന്നതും കാത്ത്‌ നില്‍ക്കുന്ന ഇയാളെ കണ്ടത്‌ ദോഹ കോര്‍ണീഷിലാണ്‌

3 comments:

ദേവരാഗം said...

സ്വാഗതം ഷാജഹാന്‍. നേരത്തേ ഒരു കമന്റ് ഇടാന്‍ നോക്കിയപ്പോ ബ്ലോഗ്ഗര്‍ വര്‍ക്ഷാപ്പില്‍ ആയിരുന്നു.

ഫോട്ടോഗ്രഫി പുലികള്‍ കുറേ പേര്‍ ബൂലോഗത്തുണ്ട്. ദോഹയീന്നു തന്നെ മ്മടെ ഫൈസലുണ്ട്, ലിങ്കിടാന്‍ മിനക്കെടുന്നില്ല, പുള്ളി തന്നെ ഇവിടെ എത്തിക്കോളും (അല്ലാതെ എനിക്ക് മടിയായിട്ടല്ല). അപ്പോ പടങ്ങള്‍ ഒരോന്നായി പോരട്ട്

venu said...

എല്ലാ ചിത്രങ്ങളും മെച്ചം, അടിക്കുറിപ്പുകള്‍ അതി കേമം. സ്വാഗതം.

SNAPS said...

ഷാ,
ഉഗ്രന്‍ സ്നാപ്സ്, നീ ഈ ബ്ലോഗ് ശരിക്കങട്ട് യൂസ് ചെയുന്നല്ലോടാ.....