08 January 2007

" ആലിംഗനം "


പ്രണയം...ചിലപ്പോള്‍ കൂര്‍ത്ത മുള്ളുകള്‍ കൊണ്ട്‌ നമ്മെ വരിഞ്ഞുമുറുക്കും....മറ്റു ചിലപ്പോള്‍ സാന്ദ്വനത്തിന്റെ തോരാ മഴയാവും.....

4 comments:

saptavarnangal said...

ഷാജഹാന്‍,
ആളൊരു പുലിയാണല്ലോ :) എല്ലാം നല്ല ചിത്രങ്ങള്‍ തന്നെ! കൂടുതല്‍ ചിത്രങ്ങള്‍ക്കായ് കാത്തിരിക്കുന്നു.

കമന്റുകള്‍ അധികം പ്രതീക്ഷിച്ച് നിരാശനാകേണ്ട കേട്ടോ.

freebird said...

നന്നായിര്‍ക്കുന്നു. ചിത്രവും വരികളും.

Anonymous said...

AA PRANAYATHE KURICHU EZHITHIYATHU
SWANTHAM ANUBAVAM ANNO
ATHIL ETHANU EPPO THONNUNNATHU
AADHYATHETHO
ATHO RANDAMATHETHO..........

Anonymous said...

ONNU PARAYAN MARANNU
NANNAYITTUNDI CHITHRAVUM ADIKURIPPUM