07 January 2007

'' പ്രതീക്ഷ ''


ഈ മേഘങ്ങളെ സാക്ഷിയാക്കി തുടങ്ങട്ടെ ഞാന്‍....പ്രതീക്ഷയുടെ മറ്റൊരു പുത്തന്‍ പുലരിക്കായ്‌......നന്മകളുടെ മാത്രം പ്രഭാതങ്ങള്‍ക്കായ്‌

4 comments:

കരീം മാഷ്‌ said...

സ്പോര്‍റ്ട്സ് ഫോട്ടോഗ്രാഫറാഫറാണല്ലേ!
ക്രിക്കറ്റൊന്റെ നല്ല പൊളപ്പന്‍ സ്റ്റില്ലുകള്‍ ഉണ്ടോ?
ഞാന്‍ ക്രിക്കറ്റ് ഫാനാ!
പിന്നെ ഏടുക്കുന്ന ഫോട്ടോകളുടെ ബാക്ക് അപ്പും ഡിജിറ്റല്‍ അല്ലങ്കില്‍ നെഗ്ഗറ്റീവും സൂക്ഷിച്ചു വെക്കുക.
ജനുവിനിനിറ്റി തെളിയിക്കാന്‍ ആവശ്യമുള്ളതെന്തും സ്വയം കരുതിവെക്കുക.
ഈയിടെ ഇതേ ചൊല്ലി വിവാദങ്ങള്‍ ഉണ്ടായിരുന്നു.
സ്വാഗതം

...പാപ്പരാസി... said...

ഉണ്ട്‌ മാഷെ, അതൊക്കെ എന്റെ നെഗറ്റിവ്‌ കാലത്തുള്ളതാണ്‌,പിന്നെ ആകെ ഒരു കളി മാത്രമാണ്‌ ഈ മരുഭൂമിയില്‍ വെച്ച്‌ നടന്നിട്ടുള്ളത്‌.ഞാന്‍ ഒന്ന് പൊടി തട്ടി എടുക്കാമൊന്ന് നോക്കട്ടെ....പിന്നെ കമന്റിനൊക്കെ നന്ദീ..ഒരുപാട്‌,ഈ എളിയ കലാകരനെ കാണുന്നു എന്നറിയുന്നതില്‍......മാഷ്‌,വിശാലന്‍,സമീഹ അങ്ങനെ ഒത്തിരി പേരോട്‌ ഞാന്‍ കടപ്പെട്ടിരിക്കുന്നു..

നിലാവ്.... said...

പ്രിയ ഷാ...

നിന്‍റെ പടങള്‍ കസറുകയാണല്ലോ......ഓരോന്നും ഒന്നിനൊന്നു മെച്ചം.....congrads,

hashim cp said...

ഒന്നും ചെയ്യാനില്ലങ്കില്‍ അത് അവന്റ്റെ മരണമാണ് ഞാന്‍ അനുഭവിക്കുന്നത് അത് തന്നെ....ഷാജി നീ എനിയും ഉയരങ്ങള്‍ കീഴടക്കുക .....കാഴ്ച്ചയുടെഅശാന്തിയിലേക്ക്
നിന്റ്റെ പടങള്‍ വളരെ നന്നാവുന്നുണ്ട്
നിനക്ക് നന്മ്കള്‍ നേരുന്നു
ഹാഷിം ദോഹ