11 January 2007

" പുലരി "


നമ്മുടെ കാഴ്ചക്കുമപ്പുറം നമുക്കായ്‌ ദൈവം ഒളിപ്പിച്ചു വെച്ചിരിക്കുന്നതെന്താവും? ഈ മഞ്ഞു പോലെ നൈര്‍മ്മല്യമുള്ളതാവട്ടെ എന്നു പ്രര്‍ത്ഥിക്കാം നമുക്ക്‌....

6 comments:

നിലാവ്.... said...

619204Sha nee kasaritto, Snow based picture goood yaaaaar

...പാപ്പരാസി... said...

ഇപ്പളാ ടെക്നിക്ക്‌ പുടികിട്ടീത്‌...ഈശ്വരാാാാ,ഞാന്‍ ഇങ്ങള്‍നൊക്കെ തെറ്റിധരിച്ചു,ക്ഷമീര്‌
...ന്റെ പോസ്റ്റിന്‌ മാത്രന്താ ആരും അയ്പ്രായം പറയാത്തെ എന്നിങ്ങനെ ആലോയ്ച്ച്‌ വെഷമിച്ചിരിക്കുമ്പളാ ഒരു വല്ല്യ ബ്ലോഗ്‌ പുലി സഗായതിന്‌ വന്നത്‌,എന്നിട്ട്‌ ഒരു ക്ലാസ്സങ്ങട്‌ തന്നു.ശെരിക്കും കിട്ങ്ങി പോയി.......
അങ്ങനെയാ ഞാന്‍ ഇപ്പ്പ്പ്പൊ നിങ്ങള്‍ടെ മുന്നീ വന്ന് വീണിട്ടുളത്‌,അനുഗ്രഹിച്ചാലും....
ആ പുലീനോടുള്ള നന്ദീം കടപ്പാടും ഇവിടെ ഞാന്‍ രേഖപ്പെടുത്തട്ടെ.....
എന്റെ മറ്റു പോസ്റ്റുകളും കാണുമല്ലോ..

കുറുമാന്‍ said...

ബുലോകത്തില്‍ കുറച്ചു നാളായിട്ടുണ്ടായിരുന്നെങ്കിലും, ചാരം മൂടി കിടക്കുകയായിരുന്നു അല്ലെ?

ബൂലോകത്തിലേക്ക് സ്വാഗതം

വേണു venu said...

നല്ല ചിത്രം.എവിടുത്തെ പ്രഭാതമാണു്. ഈന്‍‍ത്തപ്പനകളല്ലേ കാണുന്നതു്.സ്വാഗതം.
വഴികള്‍ പറഞ്ഞു തന്ന സുഹൃത്തിന്‍റെ പേരെഴുതി നന്ദി പറയുന്നതു നല്ലതായിരിക്കും.

...പാപ്പരാസി... said...

കുറുമാന്‍ ജീ....
ഇവിടെ ഒക്കെ തന്നെ ഉണ്ടായിരുന്നു.ഈ ലോകത്തെ രീതികളെ കുറിച്ചൊക്കെ അറിയാന്‍ വൈകിപോയി,പടങ്ങളൊക്കെ തുടര്‍ന്നും കാണുമല്ലോ ?

വേണുചേട്ടാ......
ഇത്‌ ദോഹയിലെ ഒരു പ്രഭാതമാണ്‌.വഴി പറഞ്ഞു തന്ന സുഹ്രുത്തിനോടു അനുവാദം ചോദിച്ചപ്പോ "ബിഹൈന്റ്‌ ദി സ്ക്രീന്‍ " ആവാനാണ്‌ താല്‍പ്പര്യമെന്ന് പറഞ്ഞു.അതുകൊണ്ടാ,നന്ദി ഞാന്‍ നേരിട്ടറിയിച്ചിട്ടുണ്ട്‌.ചിത്രങ്ങള്‍ കണ്ടതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.. തുടര്‍ന്നും കാണുമല്ലോ ?

Sathees Makkoth | Asha Revamma said...

നല്ല ചിത്രവും അടിക്കുറിപ്പും