14 January 2007

" ചൂണ്ടക്കാരന്‍ "


ഒരിറ്റുശ്വാസത്തിനായ്‌ പിടയുന്ന മീനുകളെ കുറിച്ചോര്‍ത്തപ്പോള്‍ ഇയാളോടെനിക്ക്‌ പക തോന്നി...ഒഴിവുവേള ആസ്വദിക്കുകയാണത്രേ ഈ പ്രവാസി.

8 comments:

...പാപ്പരാസി... said...

എന്റെ പുതിയ ചിത്രം കാണുമല്ലോ ........

Kaippally said...

nice. fake colors. but nice

Physel said...

ഷാജഹാന്‍,

നവാഗതന്‍ (ജാലകം) എന്ന പേരിലുള്ള ബ്ലോഗും താങ്കളുടെയല്ലേ?

ഈ ഖത്തര്‍ ബ്ലോഗേഴ്സ് ഒക്കെ തണുത്തു മരവിച്ച് ഇരിക്കുകയാണെന്നു തോന്നുന്നു. ആരെയും കാണാനില്ല. എല്ലാവരെയും കൂടെ ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കുന്ന കാര്യം ആലോചിക്കുവാരുന്നു.

Physel said...

ക്ഷമിക്കണം...ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറോട് പടം നന്നായീന്നു പറയേണ്ടല്ലോ എന്നു കരുതിയാ ഒന്നും പറയാതിരുന്നെ.

...പാപ്പരാസി... said...

കൈപ്പളി,
fake കളര്‍ എന്നതു കൊണ്ട്‌ താങ്കള്‍ എന്താണ്‌ ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കാമോ?

riyas rasheed said...

Shaji, its great buddy,its great... Keep on posting....I really enjoy ur pictures...

sami said...

ഷാജിക്കാ,
ഒന്നു ചീഞ്ഞാലേ മറ്റൊന്നിനു വളമാകൂ എന്നൊരു “ബനാനാടോക്ക്“ ഇല്ലെ?.......
[പ്രൊഫെഷണല്‍ ഫോട്ടോഗ്രാഫെറോട് നന്നായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ....]
സെമി

Sapna Anu B.George said...

ഖത്തറിലുള്ള വരൊന്നും മര‍ച്ചിരിക്കയല്ല എന്നും, അവരൊക്കെ, പ്രക്രുതിയും, ലോകവുമായും, സമ്പര്‍ക്കത്തിലാണെന്ന്, ഇത്ര നല്ല ഒരു ചിത്രം കണ്ടിട്ട് മന‍സ്സ്സിലാകുന്നില്ലെ സുഹുര്‍ത്തെ !!!