30 May 2007

" ഹൈ "ജമ്പ്‌മഴക്കാല ചിത്രങ്ങള്‍ പോസ്റ്റുന്നവരോടുള്ള അസൂയ മൂത്ത്‌(നമുക്കിതക്കെയല്ലേ വിധിച്ചിട്ടുള്ളൂ), വീണ്ടും സ്പ്പോര്‍ട്സ്‌ ചിത്രങ്ങളിലേക്ക്‌.ഇക്കഴിഞ്ഞ ഖത്തര്‍ സൂപ്പര്‍ ഗ്രാന്റ്‌ പ്രിക്സ്‌ അത്‌ ലറ്റിക്സിസില്‍ നിന്ന്..

13 comments:

...പാപ്പരാസി... said...

മഴക്കാല ചിത്രങ്ങള്‍ പോസ്റ്റുന്നവരോടുള്ള അസൂയ മൂത്ത്‌(നമുക്കിതക്കെയല്ലേ വിധിച്ചിട്ടുള്ളൂ), വീണ്ടും സ്പ്പോര്‍ട്സ്‌ ചിത്രങ്ങളിലേക്ക്‌.

SAJAN | സാജന്‍ said...

ഇതാ ഇവിടേം വേഡ് വെരി..
ദൃശ്യമെന്തായാലും പടം നന്നായാല്‍ മതിയെന്നല്ലേ ലങ്ങേര്‍ പറഞ്ഞേക്കുന്നത്...:):)
അപ്പൊ ഇതു ഗോള്ളാം!!!

ഉണ്ണിക്കുട്ടന്‍ said...

കൊള്ളാല്ലോ..പാപ്പരാസി..
എനിക്കിഷ്ടായി..(തെറ്റിദ്ധര്ക്കണ്ടാ..സ്പോര്‍ട്സ് അല്ലേലും എനിക്കിഷ്ടാ..)

ആ ഈ വേഡ് വെരി മാറ്റീല്ലെ നമ്മളു തമ്മീ തെറ്റും !!

...പാപ്പരാസി... said...

സാജാ,ഉണ്ണിക്കുട്ടാ...
രണ്ടാളും പറഞ്ഞ ഈ വേഡ്‌ വെരി എന്താന്ന് എനിക്ക്‌ മനസിലായില്ല,അതുകൊണ്ട്‌ ദയവുണ്ടാകണം,എന്നാലല്ലെ ഇനി തിരുത്തനാവൂ...എയ്‌..ഉണ്ണിക്കുട്ടാ,എന്നോട്‌ പിണങ്ങല്ലേ ട്ടോ! ആരും എന്നോട്‌ പിണങ്ങുന്നത്‌ എനിക്ക്‌ സഹിക്കൂല,ഞാനൊരു ലോല ഹൃദയനായി പോയില്ലെ!(ആ ലോലനല്ലാട്ടോ,മംഗളത്തിലെ)

ബീരാന്‍ കുട്ടി said...

എന്റെ റബ്ബെ, വെര്‍ഡ്‌ വെരിയുടെ ഒരു നീളം.
രണ്ട്‌ രണ്ടാര മിറ്റര്‍ നിളത്തിലല്ലെ അവന്‍ കിടക്കുന്നത്‌, അത്‌ എടുത്ത്‌ കടലില്‍ കളഞ്ഞാല്‍ ഞാനും പറയും നല്ല ചിത്രങ്ങള്‍ ന്ന്. ഇല്ലെങ്കി പറയൂലാ.

ഉണ്ണിക്കുട്ടന്‍ said...

വേഡ് വെരീനെ തല്ലി കൊല്ലാനുള്ള വഴി.

1. ഡാഷ്ബോര്‍ഡില്‍ പോകുക(ലോഗിന്‍ ചെയ്യുക).
2. സെറ്റിങ്ങസ് ടബില്‍ --> കമന്റ്സ് ടബില്‍ പോകുക
3.അപ്പോ അവനൊരു ചോദ്യം ചോദിച്ചിര്ക്കുന്നതു കാണാം .
Show word verification for comments?

NO എന്നു തറപ്പിച്ചു ക്ലിക്ക് ചെയ്യുക.
4. സേവ് ചെയ്യുക.
5.നിങ്ങളുടെ വേഡ് വെരി ചത്തു കഴിഞ്ഞു.

SAJAN | സാജന്‍ said...

പാപ്പരാസി കമന്റ് എഴുതിക്കഴിയുമ്പോള്‍ താഴെയുള്ള ഒരു ഇംഗ്ലീഷ് അക്ഷരകൂട്ടങ്ങള്‍ (കേസ് സെന്‍സിറ്റീവ്) എടുത്ത് ഒരു പെട്ടിയിലെഴുതാന്‍ പറഞ്ഞില്ലേ ലവന്‍ തന്നെ വേഡ് വെരിഫിക്കേഷന്‍ പര്യായ പദങ്ങള്‍ വേഡ് വെരി, വേവെ.. തുടങ്ങിയവ
സ്പാമണ്ണനെ ഒഴിവാക്കാന്‍ വേണ്ടി.. ഗൂഗിളമ്മച്ചി വെച്ചിരിക്കുന്ന ഒരുസംവിധാനം ആണിത്.. മനുഷ്യര്‍ക്ക് മാത്രമല്ലേ ഇതെടുത്ത് എഴുതാന്‍ കഴിയൂ.. അതിനാല്‍ സ്പാം നമ്മളറിയാതെ നമ്മുടെ കമ്പ്യൂട്ടറില്‍ വരില്ല എന്നൊരു വാസ്തവം ഇതിലുണ്ട്.. എങ്കിലും കമന്റ് ചെയ്യുന്നവരുടെ സൌകര്യത്തിന് വേണ്ടി ഇത് മിക്കവരും ഉപയോഗിക്കാറില്ല.. ഇതെടുത്ത് കളയാന്‍ സെറ്റിങ്ങ്സില്‍ പോയാല്‍ മതി..ഇത് ഒഴിവാക്കിയിട്ട്
സ്പാമണ്ണന്‍ വന്ന് എന്തെങ്കിലും വൃത്തികേട് കാണിച്ചാല്‍ ഞാന്‍ ഉത്തരവാദി ആയിരിക്കുകയില്ല...:)
കൂടുതല്‍ ഡീറ്റയിത്സ് ആരെങ്കിലും പുലികള്‍ പറഞ്ഞു തരുമായിരിക്കും...:)

SAJAN | സാജന്‍ said...

ഉണ്ണിക്കുട്ടന്റെ കമന്റ്സ് ഇപ്പോഴാണ് കണ്ടത്:)
qw_er_ty

...പാപ്പരാസി... said...

കര്‍ത്താവേ!അവന്‍ ചെയ്ത്‌ കൊണ്ടിരുന്നതെന്താണെന്ന് അവനറിഞ്ഞിരുന്നില്ല,അവനോട്‌ നീ പൊറുക്കേണമേ...ആമേന്‍.
ഉണ്ണിക്കുട്ടാ,സാജാ...സത്യയിട്ടും ഇങ്ങനെ ഒരു കുരുത്തക്കേട്‌ ഞാന്‍ ചെയ്യുന്നുണ്ടെന്ന് ഇന്നാണ്‌ എനിക്ക്‌ മനസിലായത്‌.അത്‌ തിരുത്തി എന്നെ നേര്‍വഴിക്ക്‌ നടക്കാന്‍ സഹായിച്ച ഈ നല്ല സുഹ്രുത്തുക്കള്‍ക്ക്‌ പകരമായി ഒരാള്‍ക്ക്‌ ആദ്യത്തെ പടോം മറ്റേയാള്‍ക്ക്‌ രണ്ടാമത്തെ പടവും ഇതിനാല്‍ ഞാന്‍ വീതിച്ച്‌ തന്നിരിക്കുന്നു,അല്ലാണ്ട്‌ റിയാലൊന്നും ചോദീച്ചാ തരാനില്ല.
നന്ദിയുണ്ട്‌ ട്ടോ..

...പാപ്പരാസി... said...

അയ്യയ്യോ....!
ബീരാങ്കുട്ടി കാണ്‌ണേന്റ മുന്നേ താങ്ക്സ്‌ അടിക്കട്ടെ,ഇല്ലെങ്കി ആ പഹേന്‍ എന്നെ കടലിലെറിഞ്ഞാലാ...ബീരാനേ,വന്നതിലും കണ്ടതിലും സന്തോഷം.ഈ സംഗതി ഇപ്പൊ ശെരിയാക്കിയിട്ടുണ്ട്‌..അതിന്റെ താങ്ക്സ്‌ കൊടുക്കുന്നതിനിടയില്‍ നിങ്ങളെ മറന്നു പോയി.ക്ഷമിക്കുക..വീണ്ടും വരിക

അരീക്കോടന്‍ said...

ഗോള്ളാം!!!
Aa wordvery paamp chaththu allae? onn kananayirunnu!!!

നിറങ്ങള്‍ said...

മഴക്കാല ചിത്രങ്ങള്‍ പോസ്റ്റുന്നവരോടുള്ള അസൂയ മൂത്ത്‌.....
എടാ പാപ്പരാസീ നാട്ടീ പോവാനുള്ള കൊതിയും മൂത്ത് ഇരിക്കുവാല്ലേ....hidden agenta “മഴക്കാല ചിത്രങ്ങളും”......
ഇവിടത്തെ humidity ഒക്കെ പോസ്റ്റിലാക്കൂ....

നിരക്ഷരന്‍ said...

ഈ ചാട്ടക്കാരികളുടെ പടങ്ങള്‍‌ ഞാനെടുത്തോട്ടെ പാപ്പരാസീ.വാള്‍പേപ്പറിടാനാ.