16 May 2007

" വാര്‍ദ്ധക്യം "


വാര്‍ദ്ധക്യം ജീവിതത്തിന്റെ തീരാശാപമവാന്‍ ആര്‍ക്കും ഇട വരുത്തരുതേ ദൈവമേ എന്ന പ്രാര്‍ഥനയോടെ!
വാര്‍ദ്ധക്യത്തിന്റെ വേദന അനുഭവിക്കുന്നവര്‍ക്കായി സമര്‍പ്പിക്കുന്നു ഈ പോസ്റ്റ്‌.ഒപ്പം ഈ പോസ്റ്റിന്‌ പ്രചോദനമായ തക്കുടൂനും....

13 comments:

...പാപ്പരാസി... said...

വാര്‍ദ്ധക്യത്തിന്റെ വേദന അനുഭവിക്കുന്നവര്‍ക്കായി സമര്‍പ്പിക്കുന്നു ഈ പോസ്റ്റ്‌.ഒപ്പം ഈ പോസ്റ്റിന്‌ പ്രചോദനമായ തക്കുടൂനും....

അപ്പു ആദ്യാക്ഷരി said...

അര്‍ത്ഥവര്‍ത്തായ ചിത്രം.

ജിസോ ജോസ്‌ said...

പാപ്പരാസി,

ചിത്രം കലക്കി....ഞാന്‍ എന്റെ പോസ്റ്റിനു ഒരു പടം തപ്പിയിരുന്നു...നല്ലതു ഒന്നും കിട്ടിയില്ല..

ഇതിനേക്കാളും നല്ല പടം എവിടെ കിട്ടാന്‍... !

ആശംസകള്‍ !

സാജന്‍| SAJAN said...

നല്ല പടം പാപ്പരാസി.. വലതു വശം കുറച്ച് കൂടെ ശ്രദ്ധിക്കമാരുന്നല്ലോ ?

അപ്പൂസ് said...

നന്നായിരിക്കുന്നു. മരം കൈ ചൂണ്ടിക്കാണിക്കുന്ന ഭാഗം മാ‍ത്രം മതിയായിരുന്നു.. വലത്തു വശത്തു നിന്ന് ഇത്തിരി കൂടി മുറിച്ചു കളയാമെന്നു തോന്നുന്നു.

...പാപ്പരാസി... said...

അപ്പൂ,
നന്ദി,വീണ്ടും വന്നതിന്‌

തക്കുടൂ,
അങ്ങനെ പറയല്ലേ!ഇതിനെക്കാള്‍ ഒത്തിരി നല്ല പടങ്ങള്‍ പലരുടെ കയ്യിലുമുണ്ടാകും,താങ്കളുടെ പോസ്റ്റ്‌ വായിച്ചപ്പോ ചേരുമെന്ന്‌ തോന്നി,അത്രമാത്രം

സാജാ,അപ്പൂസേ,
വലതു വശത്തെ ആ സ്ഥലം മനപ്പൂര്‍വ്വം അങ്ങനെ ഒഴിച്ചിട്ടതാണ്‌,അവിടെ ക്രോപ്പ്‌ ചെയ്യുമ്പോ ഈ ഏകാന്തതയില്‍ എന്റെ ചിത്രത്തിന്‌ ആകെ കൂട്ടിനുള്ള മോഹങ്ങള്‍ കൊഴിഞ്ഞ മരച്ചില്ലയെങ്കിലും ഇല്ലാണ്ടാവോ എന്ന പേടി കൊണ്ടാ,(ചിന്തകള്‍ കാടു കയറിയോ,,ആവോ..ഉവ്വോ..)

വേണു venu said...

പാപ്പരാസി, അടിക്കുറിപ്പു് വായിച്ചതിനു ശേഷം ചിത്രം ഒത്തിരി സംസാരിക്കുന്നു. അതിനാല്‍‍ തന്നെ ഞാനിതിഷ്ടപ്പെട്ടു.:)

Mr. K# said...

നന്നായിരിക്കുന്നു.

Rathika Ramasamy said...

This is nice shot!

കരീം മാഷ്‌ said...

ഇങ്ങനത്തെ ഫോട്ടോ കാണുന്നതിഷ്ടമാ...!
എന്നാല്‍ അതിന്റെ കൂടെ കയറഴിഞ്ഞു പോകുന്ന ചിന്തയെ പേടിയാ....!
ആ ചിന്തകള്‍ക്കിപ്പോള്‍ 42 കഴിഞ്ഞു..
അവയും ഈ തകര്‍ന്ന ശകടത്തിനൊപ്പമെത്താനായി...!!

Dinkan-ഡിങ്കന്‍ said...

ഭീകര ഫോട്ടോ.ആ രണ്ടാം ബാല്യം ഇത്ര കഷ്ടമാണോ?ന്റെ ദൈവേ അതിനും മുമ്പൊക്കെ തട്ടിപ്പോണേ :(

...പാപ്പരാസി... said...

കരീം മാഷേ,
ഇങ്ങനത്തെ ചിത്രങ്ങളോട്‌ തന്നെയാ എനിക്കുമിഷ്ടം,പക്ഷെ ഇവിടെ ഈ സമ്പന്ന രാജ്യത്ത്‌ ഇത്തരം സാഹചര്യങ്ങള്‍ അപൂര്‍വമായേ കിട്ടാറുള്ളൂ.മാഷ്‌ പേടിക്കേണ്ട നല്ല ആളുകള്‍ക്ക്‌ നല്ലതേ വരൂ എന്ന് ഉമ്മ എപ്പളും പറഞ്ഞുതരാറുണ്ട്‌.

ഡിങ്കാ,
ഒരു മാസത്തിനുമപ്പുറമായി ഈ വയസ്സന്‍ ഇവിടെ കിടക്കാന്‍ തുടങ്ങിയിട്ട്‌.നിങ്ങളെപോലുള്ളവര്‍ ഇടക്ക്‌ സന്ദര്‍ശകരായെത്തുന്നത്‌ ആശ്വാസം തന്നെ.ഏയ്‌...അങ്ങനെ ഒന്നുമില്ല രണ്ടാം ബാല്യോം നല്ലത്‌ തന്നെയാവും.നല്ലവരുടെ കൂടെ ദൈവം എപ്പോഴുമുണ്ടാവും...നന്ദി വീണ്ടും വരണേ.

താരാപഥം said...

ഫോട്ടോകള്‍ വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്‌. ഈ ലിസ്റ്റിലെ എല്ലാം കണ്ടു. ഏറ്റവും കൂടുതല്‍ ഇഷ്ടമായതില്‍ നിന്നും ഒരു അഭിപ്രായം ഇടുന്നു.