17 March 2007

" സ്വാര്‍ത്ഥനെ വീഴ്‌ത്തിയ രേണൂ "


സ്വാര്‍ത്ഥനെ വീഴ്‌ത്തിയ രേണൂനെ അന്വേഷിച്ച്‌ നടന്നപ്പോ കിട്ടിയതാ....രണ്ടു ദിവസായി മനുഷ്യന്‍ നേരെചൊവ്വേ കണ്ണുതുറന്നിട്ട്‌,എല്ലാ നാട്ടിലും ഇപ്പൊ ഇങ്ങനെയൊക്കെ ആണോ കൂട്ടരെ? സ്വാര്‍ത്ഥന്റെ ടിഷ്യൂ പേപ്പര്‍ ചുറ്റിയ കാലിനു സമര്‍പ്പിക്കുന്നു ഈ പോസ്റ്റ്‌.

4 comments:

...പാപ്പരാസി... said...

സ്വാര്‍ത്ഥനെ വീഴ്‌ ത്തിയ രേണൂനെ അന്വേഷിച്ച്‌ നടന്നപ്പോ കിട്ടിയതാ....
സ്വാര്‍ത്ഥന്റെ ടിഷ്യൂ പേപ്പര്‍ ചുറ്റിയ കാലിനു സമര്‍പ്പിക്കുന്നു ഈ പോസ്റ്റ്‌

സ്വാര്‍ത്ഥന്‍ said...

ഞാനും അന്വേഷിച്ചു നടക്കുകയായിരുന്നു, ആരെങ്കിലും ഇവളെ പിടിച്ച് ഒരു ഫോട്ടോ എടുത്ത് ഇടുമോ എന്നത്!

നന്നായിട്ടുണ്ടെന്ന്‍ പ്രത്യേകം പറയേണ്ടല്ലോ :)

നിലാവ്.... said...

സ്വാര്‍ത്തവിചാരവും ജാലകവും കൂടെ ഒന്നിയ്ക്കുമ്പൊ,പോട്ടോ ഉഗ്രന്‍ ത്ന്നാട്ടാ.....

Rasheed Chalil said...

സ്വാര്‍ത്ഥന്‍‌ജീ ഇവിടെ കഴിഞ്ഞ വ്യാഴാഴ്ചയും വെള്ളിയും ഇങ്ങിനെയായിരുന്നു. ഇന്നലെ വൈകിട്ടും രാത്രിയിലും മഴയുടെ ഒരു ചെറിയ തയ്യ് ഉണ്ടായിരുന്നു. ഇന്നലെ രാത്രി ഒരു ഒന്നൊന്നര ഇടിയും...

ചിത്രം നന്നായി.

ഓടോ : ആടി വാ കാറ്റേ... പാടി വാ കാറ്റേ... ഇത് ഇനി മേലാല്‍ ഗള്‍ഫുകാര്‍‍ പാടില്ലെന്ന് തോന്നുന്നു.