" സ്വാര്‍ത്ഥനെ വീഴ്ത്തിയ രേണൂ "
സ്വാര്‍ത്ഥനെ വീഴ്ത്തിയ രേണൂനെ അന്വേഷിച്ച് നടന്നപ്പോ കിട്ടിയതാ....രണ്ടു ദിവസായി മനുഷ്യന് നേരെചൊവ്വേ കണ്ണുതുറന്നിട്ട്,എല്ലാ നാട്ടിലും ഇപ്പൊ ഇങ്ങനെയൊക്കെ ആണോ കൂട്ടരെ? സ്വാര്‍ത്ഥന്റെ ടിഷ്യൂ പേപ്പര്‍ ചുറ്റിയ കാലിനു സമര്‍പ്പിക്കുന്നു ഈ പോസ്റ്റ്.
4 comments:
സ്വാര്‍ത്ഥനെ വീഴ് ത്തിയ രേണൂനെ അന്വേഷിച്ച് നടന്നപ്പോ കിട്ടിയതാ....
സ്വാര്‍ത്ഥന്റെ ടിഷ്യൂ പേപ്പര്‍ ചുറ്റിയ കാലിനു സമര്‍പ്പിക്കുന്നു ഈ പോസ്റ്റ്
ഞാനും അന്വേഷിച്ചു നടക്കുകയായിരുന്നു, ആരെങ്കിലും ഇവളെ പിടിച്ച് ഒരു ഫോട്ടോ എടുത്ത് ഇടുമോ എന്നത്!
നന്നായിട്ടുണ്ടെന്ന് പ്രത്യേകം പറയേണ്ടല്ലോ :)
സ്വാര്ത്തവിചാരവും ജാലകവും കൂടെ ഒന്നിയ്ക്കുമ്പൊ,പോട്ടോ ഉഗ്രന്‍ ത്ന്നാട്ടാ.....
സ്വാര്‍ത്ഥന്‍ജീ ഇവിടെ കഴിഞ്ഞ വ്യാഴാഴ്ചയും വെള്ളിയും ഇങ്ങിനെയായിരുന്നു. ഇന്നലെ വൈകിട്ടും രാത്രിയിലും മഴയുടെ ഒരു ചെറിയ തയ്യ് ഉണ്ടായിരുന്നു. ഇന്നലെ രാത്രി ഒരു ഒന്നൊന്നര ഇടിയും...
ചിത്രം നന്നായി.
ഓടോ : ആടി വാ കാറ്റേ... പാടി വാ കാറ്റേ... ഇത് ഇനി മേലാല്‍ ഗള്ഫുകാര് പാടില്ലെന്ന് തോന്നുന്നു.
Post a Comment