07 March 2007

" വിടവാങ്ങല്‍ "


നിറഞ്ഞ കണ്ണുകളോടെ സാനിയ തന്റെ രണ്ടാം റൗണ്ട്‌ പിന്‍വാങ്ങല്‍ തീരുമാനം പത്രസമ്മേളനത്തില്‍ അറിയിക്കുന്നു.കാല്‍ മുട്ടിലെ പരിക്ക്‌,ഖത്തറിലെ മുഴുവന്‍ ഇന്ത്യാക്കാരെയും നിരാശരാക്കി.രണ്ടാം റൗണ്ടിനു ശേഷം സ്റ്റേഡിയം മൊത്തം ശാന്തമായിരുന്നു,ഫൈനല്‍ മത്സരം നടക്കുന്നതിനിടയിലും ആരോ വിളിച്ചു കൂവുന്നതു കേട്ടു.."കമ്മോണ്‍ സാാനിയാാ"!!തന്റെ രോഷം കാണികളെ മുഴുവന്‍ അറിയിച്ചതാവും അയാള്‍...!

1 comment:

...പാപ്പരാസി... said...

ഫൈനല്‍ മത്സരം നടക്കുന്നതിനിടയിലും ആരോ വിളിച്ചു കൂവുന്നതു കേട്ടു.."കമ്മോണ്‍ സാാനിയാാ"!!തന്റെ രോഷം കാണികളെ മുഴുവന്‍ അറിയിച്ചതാവും അയാള്‍...!