12 March 2007

" 316 kmph "


കാസ്സി സ്റ്റോണര്‍ (27),വലന്റിനോ റോസ്സി (46),ഡാനി പെഡ്രോസ്സ (26) WORLD MOTOGP മത്സരത്തില്‍ നിന്ന്‌...

6 comments:

...ജാലകം... said...

"316 kmph"
കാസ്സി സ്റ്റോണര്‍ (27),വലന്റിനോ റോസ്സി (46),ഡാനി പെഡ്രോസ്സ (26) മത്സരത്തില്‍ നിന്ന്‌...

aslam said...

Reallyyy ... greattt ... shajahann congratsssssss

നിറങ്ങള്‍ said...
This comment has been removed by the author.
നിറങ്ങള്‍ said...

Very nice Shaaaaaa,,,,,,,,,,,,,,,,,,,,,,,,, നിന്റെ പ്രശ്നങ്ങള്‍ക്കിടയിലും ഇത്ര കോണ്‍സന്‍ട്രേഷന്‍ കിട്ടുന്നതെങ്ങിനെയാടാ....... U R Really Talent..

കരീം മാഷ്‌ said...

ഹൌ...!
താ‍ങ്കള്‍ പ്രൊഫഷണല്‍ തന്നെ!

...പാപ്പരാസി... said...

കരീം മാഷേ,
പോസ്റ്റിലെ ബൈക്കിനെ പോലെ സ്പീഡില്‍ തന്നെ മറുപടി ആവമെന്ന് കരുതി,അത്രക്കൊന്നൂല്ല മാഷെ എടുക്കുന്ന ചിത്രങ്ങള്‍ അതിന്റെ പരമാവധി നന്നാക്കാന്‍ എല്ലായ്പ്പോഴും ശ്രമിക്കാറുണ്ട്‌.സന്തോഷം പഴയ പോസ്റ്റ്‌ നോക്കിയതിന്‌..നന്ദീം