18 February 2007

" പന്തയം "


ഖത്തര്‍ കിരീടവകാശി ഷെയ്ക്ക്‌ തമീം ബിന്‍ ഹമദ്‌ അല്‍ താനി കപ്പിനായുള്ള മത്സരത്തില്‍ നിന്ന്..

6 comments:

...പാപ്പരാസി... said...

എല്ലായിടത്തും മത്സരങ്ങള്‍ മാത്രം,ഞാനും മത്സരിക്കുന്നു എന്റെ ചിത്രങ്ങള്‍ നിങ്ങള്‍ കാണുവാനായി മാത്രം.......

നിലാവ്.... said...
This comment has been removed by a blog administrator.
Anonymous said...

Shaaaaa അടിപൊളീട്ടാ.......പുതിയ കാമറങ്ങട്ട് മൊതലാക്കീല്ലേ...............

സുല്‍ |Sul said...

സൂപ്പര്‍ പടം.

Mubarak Merchant said...

പന്തയ ചിത്രം നന്നായിട്ടുണ്ട്.
ഈ അല്‍ത്താനി തന്നെയല്ലേ ഏഷ്യന്‍ ഗെയിംസിന്റെ ഉല്‍ഘാടനത്തിന് കുതിരപ്പുറത്ത് അഭ്യാസപ്രകടനം നടത്തിയത്? അതും സൂപ്പറായിരുന്നു.

...പാപ്പരാസി... said...

ഇക്കാസേ..
അത്‌ ഈ അല്‍താനീടേ അനിയനായിരുന്നു,അത്‌ സൂപ്പര്‍ എന്ന പറഞ്ഞാ പോരാ.ഞമ്മളും പകര്‍ത്തിയാര്‍ന്നു ആ ദൃശ്യം.

സുല്ലേ...
പടങ്ങളോക്കെ നോക്കാറുണ്ടോ?നിങ്ങള്‍ടെ വിലയിരുത്തലുകള്‍ ചിത്രങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കാന്‍ സഹായിക്കും.തുടര്‍ന്നും കാണുക.

ജുഹൈമേ...
നീ കുതിരകളുടെ സ്വന്തം ആളല്ല്ലേ,പിന്നെ ക്യാമറ നന്നാവുന്നതിനനുസരിച്ച്‌ പടങ്ങളും നന്നാക്കണമെന്ന ബാധ്യത കൂടിയുണ്ട്‌,ഇനി മുതല്‍.......ഷുക്രന്‍.