18 February 2007

" സാനിയ മാനിയ "


ഖത്തര്‍ ഓപ്പണ്‍ വനിത ടെന്നീസ്‌ ഈ മാസം 26ന്‌ തുടങ്ങുന്നു.ഏഷ്യന്‍ ഗെയിംസില്‍ സാനിയ മത്സരം ഉണ്ടാക്കിയ തരംഗത്തെ കുറിച്ച്‌ സ്വാര്‍ത്ഥന്‍ പറഞ്ഞത്‌ വളരെ വളരെ ശരിയാണെന്ന് ഞാനും അനുഭവിച്ചറിഞ്ഞവനാണ്‌.ഒരു പ്രാര്‍ഥനയേയുള്ളൂ,മലയാളികള്‍ടെ തിക്കിലും തിരക്കിലും പെട്ട്‌ കാലോ കൈയ്യോ നഷ്ടപ്പെടാതെ കാത്തോളണേ..! ഈശ്വരന്മാരേ..........(നാട്ടീന്നാ പറ്റുന്നതെങ്കില്‍ വല്ല എസ്‌.ടി.ഡി. ബൂത്തെങ്കിലും കിട്ടുമായിരിക്കും)

6 comments:

നവാഗതന്‍ (ജാലകം) said...

ഒരു പ്രാര്‍ഥനയേയുള്ളൂ,മലയാളികള്‍ടെ തിക്കിലും തിരക്കിലും പെട്ട്‌ കാലോ കൈയ്യോ നഷ്ടപ്പെടാതെ കാത്തോളണേ..! ഈശ്വരന്മാരേ..........(നാട്ടീന്നാ പറ്റുന്നതെങ്കില്‍ വല്ല എസ്‌.ടി.ഡി. ബൂത്തെങ്കിലും കിട്ടുമായിരിക്കും)

ദില്‍ബാസുരന്‍ said...

സാനിയാ സാനിയാ... ഹോയ് ഹോയ്..

പ്രോത്സാഹനം പ്രോത്സാഹനം മാത്രം.എന്റെ വകേലെ പെങ്ങള്‍ സാനിയക്കുട്ടിയ്ക്ക് ആശംസകള്‍ അര്‍പ്പിയ്ക്കുന്നതാണ്. മറ്റ് ബാച്ചിലര്‍ മച്ചാന്മാര്‍ വിഷമിയ്ക്കണ്ട. നിങ്ങള്‍ക്കുള്ള രക്ഷാബന്ധന്‍ റെഡിയാണ്. :-)

(അന്ന് സാനിയ ഡബിള്‍ ഗോള്‍ഡടിച്ചത് എങ്ങനെ മറക്കും ഇത്ര പെട്ടെന്ന്)

sandoz said...

ഇതു കണ്ടപ്പൊ 'നര്‍മ്മഭൂമി'യിലെ ഒരു കാച്ച്‌ ആണു ഓര്‍മ്മ വന്നത്‌.
ഒരു നടി പരിഭവം പറയുകയാണു....'ഈ പത്രക്കാരൊക്കെ ഇങ്ങനെ തൊടങ്ങിയാ ഞങ്ങളെ പോലുള്ള പ്രശസ്തര്‍ എന്ത്‌ ചെയ്യും......കണ്ടില്ലേ ആ സാനിയ ഖത്തറില്‍ വച്ച്‌ 'പുറത്ത്‌' ആയത്‌ വരെ അവരു വാര്‍ത്ത ആക്കി '......

Siju | സിജു said...

ദില്‍ബനളിയാ...

ദില്‍ബാസുരന്‍ said...

സിജൂ....
ഹ ഹ.. ആ ഗോള്‍ ആരടിയ്ക്കും എന്നാണ് ഞാന്‍ നോക്കിയിരുന്നത്. എനിയ്ക്ക് നമ്മുടെ ബാച്ചി ക്ലബ് മെമ്പേഴ്സിനെ പറ്റി അഭിമാനമുണ്ട്. ഉഷാര്‍! :-)

ഇത്തിരിവെട്ടം© said...

മോനേ ദില്‍ബാ...

:)