ഖത്തര്‍ കിരീടവകാശി ഷെയ്ക്ക് തമീം ബിന്‍ ഹമദ് അല്‍ താനി കപ്പിനായുള്ള മത്സരത്തില്‍ നിന്ന്..
എല്ലായിടത്തും മത്സരങ്ങള്‍ മാത്രം,ഞാനും മത്സരിക്കുന്നു എന്റെ ചിത്രങ്ങള്‍ നിങ്ങള്‍ കാണുവാനായി മാത്രം.......
Shaaaaa അടിപൊളീട്ടാ.......പുതിയ കാമറങ്ങട്ട് മൊതലാക്കീല്ലേ...............
സൂപ്പര്‍ പടം.
പന്തയ ചിത്രം നന്നായിട്ടുണ്ട്.ഈ അല്‍ത്താനി തന്നെയല്ലേ ഏഷ്യന്‍ ഗെയിംസിന്റെ ഉല്‍ഘാടനത്തിന് കുതിരപ്പുറത്ത് അഭ്യാസപ്രകടനം നടത്തിയത്? അതും സൂപ്പറായിരുന്നു.
ഇക്കാസേ..അത് ഈ അല്താനീടേ അനിയനായിരുന്നു,അത് സൂപ്പര്‍ എന്ന പറഞ്ഞാ പോരാ.ഞമ്മളും പകര്ത്തിയാര്ന്നു ആ ദൃശ്യം.സുല്ലേ...പടങ്ങളോക്കെ നോക്കാറുണ്ടോ?നിങ്ങള്ടെ വിലയിരുത്തലുകള്‍ ചിത്രങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കാന്‍ സഹായിക്കും.തുടര്‍ന്നും കാണുക.ജുഹൈമേ...നീ കുതിരകളുടെ സ്വന്തം ആളല്ല്ലേ,പിന്നെ ക്യാമറ നന്നാവുന്നതിനനുസരിച്ച് പടങ്ങളും നന്നാക്കണമെന്ന ബാധ്യത കൂടിയുണ്ട്,ഇനി മുതല്‍.......ഷുക്രന്‍.
Post a Comment
6 comments:
എല്ലായിടത്തും മത്സരങ്ങള്‍ മാത്രം,ഞാനും മത്സരിക്കുന്നു എന്റെ ചിത്രങ്ങള്‍ നിങ്ങള്‍ കാണുവാനായി മാത്രം.......
Shaaaaa അടിപൊളീട്ടാ.......പുതിയ കാമറങ്ങട്ട് മൊതലാക്കീല്ലേ...............
സൂപ്പര്‍ പടം.
പന്തയ ചിത്രം നന്നായിട്ടുണ്ട്.
ഈ അല്‍ത്താനി തന്നെയല്ലേ ഏഷ്യന്‍ ഗെയിംസിന്റെ ഉല്‍ഘാടനത്തിന് കുതിരപ്പുറത്ത് അഭ്യാസപ്രകടനം നടത്തിയത്? അതും സൂപ്പറായിരുന്നു.
ഇക്കാസേ..
അത് ഈ അല്താനീടേ അനിയനായിരുന്നു,അത് സൂപ്പര്‍ എന്ന പറഞ്ഞാ പോരാ.ഞമ്മളും പകര്ത്തിയാര്ന്നു ആ ദൃശ്യം.
സുല്ലേ...
പടങ്ങളോക്കെ നോക്കാറുണ്ടോ?നിങ്ങള്ടെ വിലയിരുത്തലുകള്‍ ചിത്രങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കാന്‍ സഹായിക്കും.തുടര്‍ന്നും കാണുക.
ജുഹൈമേ...
നീ കുതിരകളുടെ സ്വന്തം ആളല്ല്ലേ,പിന്നെ ക്യാമറ നന്നാവുന്നതിനനുസരിച്ച് പടങ്ങളും നന്നാക്കണമെന്ന ബാധ്യത കൂടിയുണ്ട്,ഇനി മുതല്‍.......ഷുക്രന്‍.
Post a Comment