15 April 2008

“ മേഘമല്‍ഹാര്‍ “


നനയാന്‍ കൊതിച്ച് തീരത്തെ പഞ്ചാര മണലില്‍ ഏറെ നേരം കിടന്നു.നിരാശ സമ്മാനിച്ച്‌ കടന്നുപോയ മേഘങ്ങള്‍ അങ്ങ്‌ ദൂരെ തിമിര്‍ത്തു പെയ്യുന്നുണ്ടാവുമോ ?...
ഒരു നൊസ്റ്റാള്‍ജിയ പോസ്റ്റ്‌

11 comments:

...പാപ്പരാസി... said...

പഴയ പോസ്റ്റില്‍ കുറെ ചിത്രങ്ങള്‍ കാണാന്‍ പറ്റുന്നില്ല,ഒരു റീ പോസ്റ്റ്..

...പാപ്പരാസി... said...

"" മേഘമല്‍ഹാര്‍ ""
19 Comments - Show Original Post Collapse comments
...പാപ്പരാസി... said...
നിരാശ സമ്മാനിച്ച്‌ കടന്നുപോയ മേഘങ്ങള്‍ അങ്ങ്‌ ദൂരെ തിമിര്‍ത്തു പെയ്യുന്നുണ്ടാവുമോ ?...
ഒരു നൊസ്റ്റാള്‍ജിയ പോസ്റ്റ്‌
Wednesday, June 13, 2007 12:08:00 PM PDT


ikkaas|ഇക്കാസ് said...
നല്ല പടം. അതിനു പാപ്പരാസി കമന്റില്‍ പറഞ്ഞ സന്ദേശവും തരാനുണ്ടോ? ഉണ്ടാകുമായിരിക്കും...
Wednesday, June 13, 2007 12:57:00 PM PDT


അപ്പൂസ് said...
ഇഷ്ടപ്പെട്ടു ഈ പടം!
Wednesday, June 13, 2007 8:38:00 PM PDT


കുട്ടിച്ചാത്തന്‍ said...
ചാത്തനേറ്:

ഒരു നൂറ്റാണ്ട് പഴക്കമുള്ള പടം...

ഓടോ: ആ കോപ്പീറൈറ്റ് കൊടുത്തത് ഇഷ്ടപ്പെട്ടു. വാള്‍പേപ്പറാക്കിയാല്‍ കാണൂല :)
Wednesday, June 13, 2007 9:21:00 PM PDT

...പാപ്പരാസി... said...
ഇക്കാസേ,
ഇവിടെ അപൂര്‍വമാണ്‌ മഴയുടെ വരവറിയിക്കുന്ന മേഘക്കൂട്ടങ്ങള്‍,അത്‌ പറഞ്ഞെന്ന് മാത്രം,പിന്നെ എന്റെ മോഹവും..നന്ദി വന്നതിനും കണ്ടതിനും

അപ്പൂസേ,
കാണുന്നു എന്നറിയുന്നത്‌ തന്നെ സന്തോഷം

ചാത്താ,
ഈ നൂറ്റാണ്ടിന്റെ കണക്ക്‌ മനസിലായില്ലാട്ടോ.ഇവിടെ എന്ത്‌ കോഫീറൈറ്റ്‌ അങ്ങനെയുള്ള വല്ലതും ഇവിടെ നടക്കുമോ? ചുമ്മാ ..
Thursday, June 14, 2007 5:22:00 AM PDT


ചക്കര said...
:)
Thursday, June 14, 2007 5:49:00 AM PDT

ദില്‍ബാസുരന്‍ said...
കിടിലന്‍ പടം. കലക്കി.
Thursday, June 14, 2007 6:17:00 AM PDT


പച്ചാളം : pachalam said...
ചിത്രവും ചിന്തയും കൊള്ളാം, ആ ലേബലും കൂടെ ചേര്‍ന്നപ്പൊ അടിപൊളിയായ്... ഉദ്ദേശിച്ച വാര്‍ത്ത നന്നായി പ്രകടിപ്പിക്കുന്ന ചിത്രം!
Thursday, June 14, 2007 8:52:00 AM PDT

...പാപ്പരാസി... said...
ചക്കരേ,
ഈ പുഞ്ചിരി തന്നെ ധാരാളം
:)

ദില്‍ബൂ,
വളരെ നാളുകള്‍ക്കുശേഷമുള്ള നിങ്ങളുടെ ഈ കമന്റ്‌ മഴ പെയ്തത്‌ പോലെയായി.ഷുക്രന്‍!

പാച്ചു,
ഇക്കാസിന്റെ കമന്റായിരുന്നു ആദ്യത്തേത്‌.പറയാന്‍ ശ്രമിച്ചത്‌ ഫലിച്ചില്ലെന്ന തോന്നലായിരുന്നു ഇതുവരെ.താങ്കളുടെ വരികള്‍ നിരാശയുടെ കാര്‍മേഘങ്ങളെ അപ്പാടെ നീക്കികളഞ്ഞു.നന്ദി ഇനിയും കാണുക..പറയുക
Thursday, June 14, 2007 10:09:00 AM PDT

Dinkan said...
Foto is really Good :)
Really amazing
Thursday, June 14, 2007 11:38:00 AM PDT

Ambi said...
nalla chithram :)
Thursday, June 14, 2007 1:10:00 PM PDT


കുട്ടിച്ചാത്തന്‍ said...
നൂറ്റാണ്ടിന്റെ കണക്ക് മനസ്സിലായില്ലെ പണ്ട് വാസ്കോഡഗാമ വന്ന പായ്ക്കപ്പലു മാതിരിയുണ്ട് എന്ന്...

qw_er_ty --ഇതു മറുമൊഴിക്കു വര്‍ക്കു ചെയ്യുവോ!!!!
Thursday, June 14, 2007 10:12:00 PM PDT

...പാപ്പരാസി... said...
ഡിങ്കാ,
താങ്ക്സ്‌ ഫോര്‍ യുവര്‍ കമന്റ്‌...ഹി..ഹീ..ഹി

അംബി,
നന്ദി വീണ്ടും കാണണം..

ചാത്താ,
ഞാനത്രക്കും ചിന്തിച്ചില്ല,ഇതാണാ ഈ ഉരു എന്ന് പറയണ സാധനം? ഇതിലായിരിക്കുമോ നമ്മടെ ശ്രീനിവാസനേം മോഹന്‍ലാലിനേം ഗഫൂര്‍ക്ക പറ്റിച്ച്‌ മദ്രാസില്‍ക്ക്‌ കൊടുന്നത്‌.
Friday, June 15, 2007 10:29:00 AM PDT


Rafeek Manchayil said...
Hi Shajahan

Kidulan picture..

Rafeek Manchayil
Saturday, June 16, 2007 10:33:00 AM PDT

R said...
Dramatic sky&cloud..very well taken ..
cheers
Rathika
Sunday, June 17, 2007 4:05:00 AM PDT

സുനീഷ് തോമസ് / SUNISH THOMAS said...
നല്ല പടം. :)
Sunday, June 17, 2007 4:12:00 AM PDT

ഭരതന്‍ said...
പടത്തിന് കുറച്ചു പഴക്കമുണ്ടല്ലേ? അതു തന്നായി. നൊസ്റ്റാള്‍ജിയ കൂടി.
Sunday, June 17, 2007 4:14:00 AM PDT

...പാപ്പരാസി... said...
റഫീക്ക്‌,രാധികാ,സുനീഷ്‌,ഭരതന്‍...വന്നതിനും കണ്ടതിനും പ്രോല്‍സാഹനങ്ങള്‍ക്കും നന്ദി,വീണ്ടും വരിക..
Sunday, June 17, 2007 11:19:00 AM PDT

നിറങ്ങള്‍ said...
നിരാശ സമ്മാനിച്ച്‌ കടന്നുപോയ മേഘങ്ങള്‍ അങ്ങ്‌ ദൂരെ തിമിര്‍ത്തു പെയ്യുന്നുണ്ടാവുമോ ?...
ഒരു നൊസ്റ്റാള്‍ജിയ പോസ്റ്റ്‌

ഷാജീ ഇത് ഒരു നൊസ്റ്റാള്‍ജിയ അല്ല മുത്തേ....ഒന്നൊന്നര നൊസ്റ്റാള്‍ജിയയാ.....
പിന്നെ ഈ മഴക്കാറും, മേഘങ്ങളും ഇന്ന് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മഴയായി തിമിര്‍ത്തുപെയ്യുന്നു...നീ വരുന്നോ മനംനിറയെ അതൊന്നുകാണുവാന്‍...
Monday, June 18, 2007 12:26:00 AM PDT

siva // ശിവ said...

ഇഷ്ടമായി....അഭിനന്ദനങ്ങള്‍.....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മേഘങ്ങള്‍ പെയ്തൊഴിയട്ടെ...

ആഷ | Asha said...

മറ്റെവിടെയെങ്കിലും തിമിര്‍ത്ത് പെയ്യണുണ്ടാവുമായിരിക്കും.
ചിത്രവും കുറിപ്പും (കുറിപ്പിന് ഒരു മാര്‍ക്ക് കൂടുതല്‍) വളരെ ഇഷ്ടപ്പെട്ടു.

...പാപ്പരാസി... said...

അയ്യോ!ഇതൊന്നും പിന്മൊഴിയില്‍ വരുന്നില്ലെന്നും പറഞ്ഞ് ഞാന്‍ നിരാഹാരം ഇരിക്ക്യാരുന്നു.ഇനി അപ്പോ നാരങ്ങാ വെള്ളം കുടിക്കാലേ?

ശിവകുമാര്‍..സന്തോഷം എന്റെ ബ്ലോഗില്‍ ആദ്യമായല്ലേ വരുന്നത്.നന്ദി

പ്രിയ..മേഘങ്ങള്‍ പൊയ്തൊഴിയട്ടെ!വന്നതിനും കണ്ടതിനും താങ്ക്സ്

ആഷേ..“മാര്‍ക്കിസ്റ്റായി” ഇനി ഇച്ചിരി വെള്ളം കുടിച്ചിട്ട് വരാം.നന്‍ട്രി..റൊമ്പ നന്‍ട്രി

നിലാവ്.... said...

ഒത്തിരിയങ്ങിഷ്ട്ടപ്പെട്ടെടാ മുത്തേ.....

Jayasree Lakshmy Kumar said...

അകലെയാകാശത്ത് ഒരു പെയ്ത്തിനു മുമ്പുള്ള പ്രക്ഷുബ്ധത. ഇങ്ങു താഴെ ഒരു തുള്ളി നീരിനായ് ഉറ്റു നോക്കുന്ന ഭൂമിയും,ഏതോ തിരമാലകളെ സ്വപ്നം കാണുന്ന, മണ്ണിലുറഞ്ഞ നൌകയും

ചിത്രം മനോഹരം

Rare Rose said...

ആഹാ..പടം അസ്സലായീ ട്ടാ..കൂടെ കൊടുത്ത അടിക്കുറിപ്പ് ഏറെ ഇഷ്ടായി...മൂടിക്കെട്ടിയ മാനത്തിനു താഴെ, പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന നൌക..ഒരു പക്ഷെ..പെയ്തില്ലെങ്കിലും ,നനവായ് പെയ്തിറങ്ങുന്ന തീരങ്ങളിലേക്ക് ഒരു യാത്ര സ്വപ്നം കാണുന്നുണ്ടാവും ആ നൌക...

...പാപ്പരാസി... said...

നിലാവിനും,പുതിയ കൂട്ടുകാര്‍ ലക്ഷ്മിയും അപൂര്‍വ്വ റോസിനും നന്ദി എന്റെ ചിത്രങ്ങള്‍ കണ്ടതിനും പറഞ്ഞതിനും.

Syam said...

താങ്കളുടെ എല്ലാ പോസ്റ്റിലും ഒരു വിഷാദ ഭാവം