12 October 2007

" ശവ്വാല്‍ ഒന്ന്‌ "


പരിശൂദ്ധ റമദാന്‍ ഇതാ വിട പറഞ്ഞിരിക്കുന്നു. ഇന്ന്‌ ശവ്വാല്‍ ഒന്ന്‌,ലോകമുസ്ളീംകള്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്ന ഈ വേളയില്‍ എല്ലാവര്‍ക്കും എണ്റ്റെ പാപ്പടെ ബ്ളോഗിലൂടെ പെരുന്നാള്‍ ആശംസകള്‍.......... സോനുട്ടന്‍.

14 comments:

...പാപ്പരാസി... said...

പരിശൂദ്ധ റമദാന്‍ ഇതാ വിട പറഞ്ഞിരിക്കുന്നു. ഇന്ന്‌ ശവ്വാല്‍ ഒന്ന്‌,ലോകമുസ്ളീംകള്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്ന ഈ വേളയില്‍ എല്ലാവര്‍ക്കും എണ്റ്റെ പാപ്പടെ ബ്ളോഗിലൂടെ പെരുന്നാള്‍ ആശംസകള്‍.......... സോനുട്ടന്‍.

സഹയാത്രികന്‍ said...

മാഷ്ക്കും കുടുംബ്അത്തിനും പെരുന്നാള്‍ ആശംസകള്‍...

ഓ :ടോ : തലക്കെട്ടിനു അപ്ലേ ചെയ്ത്പ്പോള്‍ മറ്റുള്ളവരോട് മറുപടി പറഞ്ഞപ്പോ മാഷോടു മിണ്ടിയില്ല എന്നു പറഞ്ഞൂലോ...? ഒന്നു കൂടി നോക്കൂ അതിന്റെ ഒന്നാം ഭാഗത്ത്... ഡേറ്റ് അടക്കം ഉണ്ട്...എനിയ്ക്ക്ങ്ങനെ ഒരു പക്ഷ ഭേദം ഇല്ല്യ മാഷേ... ഞാന്‍ സഹയാത്രികനല്ലേ എല്ലാരുടേയും
:)

സഹയാത്രികന്‍ said...

അയ്യൊ... മാഷേ മോന്റെ പ്ഫോട്ടോ കലക്കീട്ടോ...

മോനു ഒരു ചക്കരയുമ്മ

chithrakaran:ചിത്രകാരന്‍ said...

പാപ്പരാസി,
ഈദ് ആശംസകള്‍...!!!

Visala Manaskan said...

very nice pic. achanelum chullan.
aasamsakal. :)

ആഷ | Asha said...

സോനൂട്ടന്‍ തൊപ്പിയൊക്കെ വെച്ചു സുന്ദരനായിട്ടാണല്ലോ.
സോനൂട്ടനും സോനൂട്ടന്റെ അച്ഛനുമമ്മയ്ക്കും ഒരു ആഷമാമിയുടേയും ഒരു സതീശുമാമന്റേയും ഈദ് മുബാറക്ക്!

മയൂര said...

പെരുന്നാള്‍ ആശംസകള്‍...

മുരളി വാളൂര്‍ said...

സോനുട്ടനും വാപ്പക്കും ഈദ്‌ ആശംസകള്‍....

കുറുമാന്‍ said...

ആശംസകള്‍ പാപ്പരാസി........

സോനൂട്ടന്‍ നല്ല ചുണകുട്ടനാണല്ലോ.....

ശ്രീ said...

സോനൂട്ടന്‍
ആശംസകള്‍‌
:)

നിറങ്ങള്‍ said...

സോനൂട്ടന്റെ കുടുംബത്തിനും ഒരായിരം ഈദാശംസകള്‍....

...പാപ്പരാസി... said...

ഈ വര്‍ഷത്തെ പെരുന്നാളിന് ഒരു പ്രത്യേകത തോന്നുന്നു.....എന്നെ നേരിട്ട് കാണാത്ത,ഞാന്‍ കാണാത്ത ഒരുപാട് നല്ല അങ്കിള്‍,ആന്റിമാരെ കിട്ടിയ വര്‍ഷം,അവര്‍ എനിക്ക് ആശംസകള്‍ പറയുന്നു....ഈ കുടുംബത്തില്‍ വന്നാലേ ഈ സ്നേഹം അനുഭവിച്ചറിയാന്‍ കഴിയൂ എന്ന് പപ്പ പറഞ്ഞതിന്റെ ശരിക്കുള്ള അര്‍ഥം എനിക്കിവിടെ അനുഭവിക്കാന്‍ കഴിയുന്നു....സോനുട്ടന്‍.

സഹയങ്കിള്‍,ചിത്രകാരങ്കിള്‍,വിശാലനങ്കിള്‍,ആഷ ആന്റി,മയൂര ആന്റി,മുരളിയങ്കിള്‍,രാഗേഷങ്കിള്‍,ശ്രീയങ്കിള്‍,ജുഹൈമങ്കിളിനും സോനുട്ടന്റെ ചക്കരയുമ്മകള്‍...

പ്രയാസി said...

പ്രയാസിമാമന്‍ കറങ്ങിനടന്ന കൂട്ടത്തിലു സോനൂനെ കണ്ടില്ല..
സോറീ കുട്ടാ..
നമുക്കു എന്നും പെരുന്നാളല്ലെ..
അപ്പൊ മാമന്റെ വക ഒരു ഹാപ്പി ബര്‍ത്ഡേ..:)

കൊസ്രാക്കൊള്ളി said...

ഇവിടെ വന്നിരുന്നു