ഓ :ടോ : തലക്കെട്ടിനു അപ്ലേ ചെയ്ത്പ്പോള്‍ മറ്റുള്ളവരോട് മറുപടി പറഞ്ഞപ്പോ മാഷോടു മിണ്ടിയില്ല എന്നു പറഞ്ഞൂലോ...? ഒന്നു കൂടി നോക്കൂ അതിന്റെ ഒന്നാം ഭാഗത്ത്... ഡേറ്റ് അടക്കം ഉണ്ട്...എനിയ്ക്ക്ങ്ങനെ ഒരു പക്ഷ ഭേദം ഇല്ല്യ മാഷേ... ഞാന്‍ സഹയാത്രികനല്ലേ എല്ലാരുടേയും :)
ഈ വര്‍ഷത്തെ പെരുന്നാളിന് ഒരു പ്രത്യേകത തോന്നുന്നു.....എന്നെ നേരിട്ട് കാണാത്ത,ഞാന്‍ കാണാത്ത ഒരുപാട് നല്ല അങ്കിള്‍,ആന്റിമാരെ കിട്ടിയ വര്‍ഷം,അവര്‍ എനിക്ക് ആശംസകള്‍ പറയുന്നു....ഈ കുടുംബത്തില്‍ വന്നാലേ ഈ സ്നേഹം അനുഭവിച്ചറിയാന്‍ കഴിയൂ എന്ന് പപ്പ പറഞ്ഞതിന്റെ ശരിക്കുള്ള അര്‍ഥം എനിക്കിവിടെ അനുഭവിക്കാന്‍ കഴിയുന്നു....സോനുട്ടന്.
14 comments:
പരിശൂദ്ധ റമദാന് ഇതാ വിട പറഞ്ഞിരിക്കുന്നു. ഇന്ന് ശവ്വാല്‍ ഒന്ന്,ലോകമുസ്ളീംകള് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്ന ഈ വേളയില്‍ എല്ലാവര്ക്കും എണ്റ്റെ പാപ്പടെ ബ്ളോഗിലൂടെ പെരുന്നാള്‍ ആശംസകള്‍.......... സോനുട്ടന്.
മാഷ്ക്കും കുടുംബ്അത്തിനും പെരുന്നാള്‍ ആശംസകള്‍...
ഓ :ടോ : തലക്കെട്ടിനു അപ്ലേ ചെയ്ത്പ്പോള്‍ മറ്റുള്ളവരോട് മറുപടി പറഞ്ഞപ്പോ മാഷോടു മിണ്ടിയില്ല എന്നു പറഞ്ഞൂലോ...? ഒന്നു കൂടി നോക്കൂ അതിന്റെ ഒന്നാം ഭാഗത്ത്... ഡേറ്റ് അടക്കം ഉണ്ട്...എനിയ്ക്ക്ങ്ങനെ ഒരു പക്ഷ ഭേദം ഇല്ല്യ മാഷേ... ഞാന്‍ സഹയാത്രികനല്ലേ എല്ലാരുടേയും
:)
അയ്യൊ... മാഷേ മോന്റെ പ്ഫോട്ടോ കലക്കീട്ടോ...
മോനു ഒരു ചക്കരയുമ്മ
പാപ്പരാസി,
ഈദ് ആശംസകള്‍...!!!
very nice pic. achanelum chullan.
aasamsakal. :)
സോനൂട്ടന് തൊപ്പിയൊക്കെ വെച്ചു സുന്ദരനായിട്ടാണല്ലോ.
സോനൂട്ടനും സോനൂട്ടന്റെ അച്ഛനുമമ്മയ്ക്കും ഒരു ആഷമാമിയുടേയും ഒരു സതീശുമാമന്റേയും ഈദ് മുബാറക്ക്!
പെരുന്നാള്‍ ആശംസകള്‍...
സോനുട്ടനും വാപ്പക്കും ഈദ് ആശംസകള്‍....
ആശംസകള്‍ പാപ്പരാസി........
സോനൂട്ടന് നല്ല ചുണകുട്ടനാണല്ലോ.....
സോനൂട്ടന്
ആശംസകള്‍
:)
സോനൂട്ടന്റെ കുടുംബത്തിനും ഒരായിരം ഈദാശംസകള്‍....
ഈ വര്‍ഷത്തെ പെരുന്നാളിന് ഒരു പ്രത്യേകത തോന്നുന്നു.....എന്നെ നേരിട്ട് കാണാത്ത,ഞാന്‍ കാണാത്ത ഒരുപാട് നല്ല അങ്കിള്‍,ആന്റിമാരെ കിട്ടിയ വര്‍ഷം,അവര്‍ എനിക്ക് ആശംസകള്‍ പറയുന്നു....ഈ കുടുംബത്തില്‍ വന്നാലേ ഈ സ്നേഹം അനുഭവിച്ചറിയാന്‍ കഴിയൂ എന്ന് പപ്പ പറഞ്ഞതിന്റെ ശരിക്കുള്ള അര്‍ഥം എനിക്കിവിടെ അനുഭവിക്കാന്‍ കഴിയുന്നു....സോനുട്ടന്.
സഹയങ്കിള്,ചിത്രകാരങ്കിള്,വിശാലനങ്കിള്,ആഷ ആന്റി,മയൂര ആന്റി,മുരളിയങ്കിള്‍,രാഗേഷങ്കിള്,ശ്രീയങ്കിള്‍,ജുഹൈമങ്കിളിനും സോനുട്ടന്റെ ചക്കരയുമ്മകള്‍...
പ്രയാസിമാമന് കറങ്ങിനടന്ന കൂട്ടത്തിലു സോനൂനെ കണ്ടില്ല..
സോറീ കുട്ടാ..
നമുക്കു എന്നും പെരുന്നാളല്ലെ..
അപ്പൊ മാമന്റെ വക ഒരു ഹാപ്പി ബര്ത്ഡേ..:)
ഇവിടെ വന്നിരുന്നു
Post a Comment