20 June 2007

" അച്ഛന്റെ മോന്‍ "


"ആദ്യത്തെ കണ്മണി ആണായിരിക്കണം...........അവന്‍ അച്ഛനെ പോലെയിരിക്കണം"....സായിപ്പിന്റെ ഭാര്യയും ഇങ്ങനെ പാടിയിരിക്കുമോ ? റഗ്ഗ്ബി മത്സരം ആസ്വദിക്കുന്ന അച്ഛനും മകനും.

8 comments:

...പാപ്പരാസി... said...

സായിപ്പിന്റെ ഭാര്യയും ഇങ്ങനെ പാടിയിരിക്കുമോ ? റഗ്ഗ്ബി മത്സരം ആസ്വദിക്കുന്ന അച്ഛനും മകനും.
പുതിയ പോസ്റ്റ്‌

നിലാവ്.... said...

സായിപ്പിന്റെ ഭാര്യയും ഇങ്ങനെ പാടിയിരിക്കുമോ ? എടാ പാപ്പരാസീ നീയും ഇങ്ങനെ പാടിയിരുന്നോ?
വെറും ഒരു ബാച്ചിയായ ഞമ്മക്കിതൊന്നുമങ്ങട്ട് പിടിക്കണില്ലട്ടാ.....

Haree said...

ആഹ, ഇതു കൊള്ളാല്ലോ!
പക്ഷെ, കുട്ടി മിടുക്കന്റെ തലയില്‍ മുടിയുണ്ടല്ലോ... അച്ഛനെപ്പോലെ മൊട്ടയല്ല! മിടുക്കന്റെ മുഖത്തിന്റെ ചിത്രവുമുണ്ടോ? ചുമ്മാ ഒന്നു കാണാന്‍ ഒരു ജിജ്ഞാസ... :)
--

sreeni sreedharan said...

മൂന്ന് തലകളും കൊള്ളാം!

...പാപ്പരാസി... said...

നിറങ്ങളെ,
അയ്യോ,ബാച്ചികളെപ്പറ്റി ഞാനൊന്നും പറഞ്ഞില്ലല്ല്,ബൂലോക ബാച്ചികള്‍ പുലികളാണെന്ന് ഞമ്മക്ക്‌ നന്നായറിയാം.

ഹരീ,
ഇവിടെ വന്നതില്‍ സന്തോഷം.ചിലനേരത്ത്‌ ഞാന്‍ ഇങ്ങനെയാ.മിടുക്കന്റെ മുഖം ഉള്ള ഒറ്റ ഫ്രൈയിം പോലുമില്ല.

പാച്ചാളം,
താങ്ക്സ്‌ ഫോര്‍ ദി കൊമ്പ്ലിമന്റ്‌.

വിചാരം said...

കൈപ്പള്ളിക്ക് നന്ദി..
ഇവിടെ വന്നപ്പോള്‍ ഒട്ടും നിരാശ തോന്നിയില്ല, എല്ലാ ചിത്രങ്ങളും ഒന്നിനൊന്നു മെച്ചം.

...പാപ്പരാസി... said...

ഉണ്ണിക്കുട്ടാ,
സൂര്യാസ്തമയ സമയത്ത്‌ എടുക്കുന്ന ചിത്രങ്ങള്‍ക്ക്‌ ഇത്തരം നിറങ്ങള്‍ കിട്ടാറുണ്ട്‌...സുല്ല് അറിഞ്ഞുകൊണ്ട്‌ പറഞ്ഞത്‌ തന്നെയല്ലേ! ഒരു സ്ലാങ്ങ്‌.

രാധിക,
താങ്ക്സ്‌

ചക്കരേ,
:)

ദില്‍ബൂ,
നന്ദി,ഈ പ്രോല്‍സാഹനങ്ങള്‍ക്ക്‌..ഇന്നലെ മറുമൊഴിക്ക്‌ എന്തോ പ്രശ്നമുണ്ടായിരുന്നു.

സപ്താ,
ഇത്‌ ഞാന്‍ പണ്ട്‌ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലായിരുന്നപ്പ്പോള്‍ എടുത്ത ചിത്രമാണ്‌.ഒരു സീഡിയിലുണ്ടായിരുന്ന കളക്ഷനില്‍ ഈ ഒരൊറ്റ ഫ്രെയിമെ ഉണ്ടായിരുന്നുള്ളൂ.ഹാര്‍ഡ്‌ കോപ്പ്പ്പി ഒക്കെ അവിടെ പെട്ടുപോയി.ഇനി ജൂനിയര്‍ മാന്‍ഡ്രേക്കില്‍ ജഗതി ചെയ്യുന്ന പോലെ ആ സ്ഥാപനത്തില്‍ കേറാന്‍ എളുപ്പമല്ല.അവരെന്നെ അറബിപോലീസിനെ കൊണ്ട്‌ പിടിപ്പിക്കും.

നിരക്ഷരൻ said...

ഹ ഹ. ഇതുകലക്കി മാഷേ.
ആരാണിത് അഗാസിയും മകനുമോ ?
കലക്കീരിക്കണ്.