05 February 2007

" കുതിപ്പ്‌ "


" ലക്ഷ്യത്തിലേക്കുള്ള അവസാന ലാപ്പ്‌ ",ടൂര്‍ ഓഫ്‌ ഖത്തര്‍ സൈക്ലിംഗ്‌ മത്സരത്തില്‍ നിന്ന് ഒരു പാനിംഗ്‌ പരീക്ഷണം.

7 comments:

...പാപ്പരാസി... said...

" ലക്ഷ്യത്തിലേക്കുള്ള അവസാന ലാപ്പ്‌ ",ടൂര്‍ ഓഫ്‌ ഖത്തര്‍ സൈക്ലിംഗ്‌ മത്സരത്തില്‍ നിന്ന് ഒരു പാനിംഗ്‌ പരീക്ഷണം.
ഇനി കുറച്ച്‌ സ്പോര്‍ട്സ്‌ പടങ്ങള്‍ പോസ്റ്റുന്നു,കാണുക,പണ്ടത്തെ പോലെ തന്നെ എല്ലാവരും മിണ്ടാതിരിക്കുമെന്ന് തന്നെ പ്രതീക്ഷിച്ചുകൊണ്ട്‌.........

Anonymous said...

http://www.keralatips.org/2007/01/08/year-of-malayalam-blogs/

ഇവിടെ താങ്കളുടെ ബ്ലൊഗിനെകുറിച്ച് വായിച്ചറിഞ്ഞ് വന്നതാണ്.ഗംഭീര ചിത്രങ്ങള്‍.വീണ്ടും വരാം.

Anonymous said...

Nice action shot!!!

നിലാവ്.... said...

പാനിംഗ് ഉഗ്രന്‍ ,adipoliyayittaaaa

കരീം മാഷ്‌ said...

ഞാനും കൊഡാക് 7.1 മെഗാ പിക്സലിന്റെ ഒരു ഡിജിറ്റല്‍ ക്യാമറ വാങ്ങി. എന്നെയും ഇതു പോലെ അതിവേഗതയില്‍ കുതിക്കുന്ന ഒബ്ജക്ടുകളുടെ ഫോട്ടൊ ടുക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പറഞ്ഞു തരുമോ?
qw_erty

...പാപ്പരാസി... said...

തുളസ്സി.....
തുളസ്സിയെ കുറിച്ച്‌ ഒരുപാട്‌ കേട്ടിരിക്കുന്നു,കാണുകേം.അതുകൊണ്ട്‌ തന്നെ ഈ കമന്റ്‌ ഒരു അംഗീകാരമായി ഞാന്‍ കണക്കാക്കട്ടെ.നിങ്ങളൊക്കെ ഈ ലോകത്തെ ഫോട്ടോഗ്രാഫി പുലികളാണല്ലോ.നിങ്ങളുടെ ചിത്രങ്ങളൊക്കെ ഒന്നിനൊന്ന് മികച്ചതാണെന്ന് പറയേണ്ടതില്ലല്ലോ.ഇനിയും ഈ വഴി വരണം,അഭിപ്രായം പറയണം

ഹായ്‌ രാധിക....
എന്നെ ചിത്രങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന മലയാളമറിയാത്ത നിനക്കും,Thanks for ur great support and kind words.

ചിത്രത്തിനും......

മാഷേ...
സ്വാഗതം...വല്ല്യ അറിവ്‌ ഇല്ലെങ്കിലും ഉള്ള അറിവ്‌ മറ്റുള്ളവര്‍ക്ക്‌ പകര്‍ന്ന് കൊടുക്കുന്നതില്‍ സന്തോഷമേയുള്ളൂ.ആ കാര്യങ്ങള്‍ ഞാന്‍ മെയില്‍ അയക്കാം.വീണ്ടും ഈ വഴിയൊക്കെ വരണം

ദിവാസ്വപ്നം said...

this is an excellent shot. (this comment doesnt mean that I can authentically talk about photos)

:)