16 April 2008

“ വെടിക്കെട്ട് “


പൂരപ്രേമികളുടെ ശ്രദ്ധക്ക്...വെടിക്കെട്ട് ഇതാ ആരംഭിക്കാന്‍ പോകുന്നു.എല്ലാവരും സുരക്ഷിത സ്ഥാനങ്ങളില്‍ നിലയുറപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു...പാറമേക്കാവ് ഭാഗം ഇതാ ആരംഭിച്ചു കഴിഞ്ഞു.....

17 comments:

...പാപ്പരാസി... said...

പൂരപ്രേമികളുടെ ശ്രദ്ധക്ക്...വെടിക്കെട്ട് ഇതാ ആരംഭിക്കാന്‍ പോകുന്നു.എല്ലാവരും സുരക്ഷിത സ്ഥാനങ്ങളില്‍ നിലയുറപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു...പാറമേക്കാവ് ഭാഗം ഇതാ ആരംഭിച്ചു കഴിഞ്ഞു.
ഒരു ത്രിശ്ശൂര്‍പൂര നൊസ്റ്റാള്‍.....

anushka said...

pooram ivideyalle? you can see a live telecast -a sponsored pooram

നിലാവ്.... said...

പൂരപ്രേമികളുടെ ശ്രദ്ധക്ക്...വെടിക്കെട്ട് ഇതാ ആരംഭിക്കാന്‍ പോകുന്നു.എല്ലാവരും സുരക്ഷിത സ്ഥാനങ്ങളില്‍ നിലയുറപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു...പാറമേക്കാവ് ഭാഗം ഇതാ ആരംഭിച്ചു കഴിഞ്ഞു.....
എടാ കുഞ്ഞിക്കണാരാ നീ കോര്‍ണീഷ് പൂരം കാണിച്ച് പാവം പ്രവാസികളെ പറ്റിക്കുകയാല്ലേ.....
ടാ എന്തായാലും നല്ല പടം........
സൂപ്പര്‍ ......അവസരത്തിനനുസരിച്ചങ്ങ് പോസ്റ്റില്ലേ....

മാപ്രാണം കാരന്‍ said...

good work

കുറുമാന്‍ said...

വെടികെട്ട് കലക്കീണ്ട്......ബാ ഓടിവാ, തല്‍ക്കാലം ഇനിയുള്ള അമിട്ടെല്ലാം നമുക്ക് പൂരംകഴിഞ്ഞിട്ട്T കത്തിക്കാAമ്....പൂരപറമ്പിലേക്ക് വാ

Unknown said...

ആ അമിട്ടിനു തിരികൊളുത്താന്‍ വരട്ടെ ഞാനിപ്പോ വരാം

Jayasree Lakshmy Kumar said...

നിച്ച് പേടി. ഞാന്‍ ഓടി

yousufpa said...

ആ കോര്‍ണീഷില്‍ നിന്നു വേണോ..ഈ പൂര വെടി.

...പാപ്പരാസി... said...

പൂരം കൊടിയിറങ്ങി,വെടിക്കെട്ട് കാണാ‍ന്‍ വന്ന എല്ലാവര്‍ക്കും ശക്തന്‍ സ്റ്റാന്റിന്റെ അവിടെ മ്മടെ ഗിര്യേട്ടന്റെ പീട്യേല് മോരും വെള്ളോം അരി മുറുക്കും പൊരീം കരിമ്പും ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.വീട്ടീ പോകുമ്പോ വാങ്ങാന്‍ മറക്കണ്ടാട്ടാ!

ഡിറ്റൌര്‍,
നിങ്ങളെ എനിക്ക് വിശ്വാസമില്ല..വെടിക്കെട്ടില്‍ക്ക് പിടിച്ചിടണ്ടേല്‍ ഓടിക്കോ..ആ.ആ.

രാജേഷ്,
മ്ം ക്ക് അത്രേ വിധിച്ചിട്ടുള്ളൂ....പ്രവാസിയായി പോയില്ലെ.

ജുഹൈം,
പ്രവാസികളെ പറ്റിക്ക്യല്ല ഗഡീ,ഒരു നൊസ്റ്റാള്‍ജി.വന്നതില്‍ സന്തോഷം

ജോയ് തോമസ്,
താങ്ക്സ്.

കുറു,
ഞാന്‍ അപ്പളന്നെ വന്നല്ലാ,എല്ലാരേം കണ്ടപ്പളാ ഒരു സമാധാനായത്.

അനൂപേ,
നിങ്ങള് വന്നിട്ടേ കൊളത്തുള്ളൂ,പക്ഷേ വേഗം വരണം.

ലച്ചുകുട്ടീ,
പേടിക്കേണ്ടാട്ടാ!ദൂരെ പോയ്ക്കൊ,എന്നിട്ടേ പൊട്ടിക്കുള്ളൂ.

അത്ക്കന്‍,
ദ് കോര്‍ണീഷ് തന്നെയാണ്,ഇവിടല്ലേ മ്മടെ പൂരം...നന്ദി വന്നതിനും കണ്ടതിനും.

കാപ്പിലാന്‍ said...

പൂരം കാണാന്‍ ഇപ്പോഴാ വന്നത് .വണ്ടി കിട്ടിയില്ല .ഇവിടെ ആരും ഇല്ലേ ?

smitha adharsh said...

ഇത്രേം വേണ്ടായിരുന്നി..കോര്‍നിഷിലെ വെടിക്കെട്ട് കാണിച്ചു മനുഷ്യനെ പറ്റിക്കും...അല്ലെ? ഇതിന് അനുഭവിക്കും...നോക്കിക്കോ.

Faisal Mohammed said...

മാഷേയ്, മ്മളെ ഒരു കാര്‍ന്നോര്, മി.A.K.Bijuraj from calicut mathrubhumi അവടെ പണിക്കുവന്നിട്ടുണ്ട്, ഒന്നു കാത്തോള്‍ണേ !

...പാപ്പരാസി... said...

അയ്യോ!കാപ്പിലാനേ ഞാനും പൂരം കഴിഞ്ഞിട്ട്‌ ഇപ്പളാ ഇവിടെ വരുന്നത്‌.നേരത്തെ കാലത്തെ വീട്ടീന്ന് എറങ്ങാഞ്ഞാ ഇങ്ങനെയൊക്കെ സംഭവിക്കും,ഇനിപ്പോ അടുത്ത പൂരത്തിന്‌ കൂടാം.

സ്മിതേ,
നമുക്ക്‌ ഇതൊക്കെയിട്ട്‌ ആള്‍ക്കാരെ കാണിക്കാനല്ലേ പറ്റൂ,എല്ലാ വര്‍ഷവും ഒന്നുകില്‍ പൂരത്തിന്‌ മുന്‍പോ അല്ലെങ്കില്‍ പൂരം കഴിഞ്ഞോ ആവും എത്തുക.ഇവിടെ വന്നതിന്‌ നന്ദി.

പാച്ചു,
ഇന്നുംകൂടി രാവിലെ കണ്ടതേയുള്ളൂ,ചെക്കനെ നമ്മളെല്ലാം കൂടി ശെരിയാക്കുന്നുണ്ട്‌,ഇനിയും വരണം

...പാപ്പരാസി... said...
This comment has been removed by the author.
kilikood said...

പാറമേക്കാവിലെവിടെ മാഷെ തോണി?

kilikood said...

പാറമേക്കാവിലെവിടെ മാഷെ തോണി?

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ന്തൂട്ട് പൊട്ടാ യീ പൊട്ടണേ..

പൂരം വെടിക്കെട്ട് കണ്ടിട്ട് കൊല്ലങ്ങളായി. അതുകൊണ്ട് ദോഹ കോര്‍ണിഷില്‍ വെടിക്കെട്ടുണ്ടെങ്കില്‍ കാനാതിരിക്കാറില്ല. ഓര്‍മ്മപ്പെറ്റുത്റ്റലിന്‍ നന്ദി.