" അള്ളാഹു അക്ബര്‍ "
അബുഹുറൈറയില്‍ നിന്ന് നിവേദനം:നബി(സ:അ)പറഞ്ഞു: "റമദാന് ആഗതമായാല്‍ സ്വര്‍ഗവാതിലുകള്‍ തുറക്കപ്പെടും.നകരവാതിലുകള് കൊട്ടിയടക്കപ്പെടും. പിശാചുക്കള്‍ ബന്ധനസ്ഥരാക്കപ്പെടും" -ബുഖാരി മുസ്ളിം.
പരിശുദ്ധ റമദാന് ആഗതമായി....സ്വര്ഗാവകാശികളാവാന് എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കുമാകാറാകട്ടെ,ആമീന്‍. എല്ലാവര്ക്കും എണ്റ്റെ റമദാന് ആശംസകള്‍.
9 comments:
അബുഹുറൈറയില്‍ നിന്ന് നിവേദനം:നബി(സ:അ)പറഞ്ഞു: റമദാന് ആഗതമായാല്‍ സ്വര്‍ഗവാതിലുകള്‍ തുറക്കപ്പെടും.നകരവാതിലുകള് കൊട്ടിയടക്കപ്പെടും. പിശാചുക്കള്‍ ബന്ധനസ്ഥരാക്കപ്പെടും -ബുഖാരി മുസ്ളിം
പാപ്പരാസി,
എണ്റ്റെയും റമദാന് ആശംസകള്‍.
ഫോട്ടോ വളരെ മനോഹരമായിരിക്കുന്നു, പ്രത്യേകിച്ചും ഈ റമദാന് മാസത്തില്‍ പോസ്റ്റ് ചെയ്തപ്പോള്‍.
റമദാന് ആശംസകള്‍.
ചാത്തനേറ്: അതിസുന്ദരം ഈ ചിത്രം. മേഘക്കീറുകള്ക്കിടയിലൂടെയുള്ള ദൈവത്തിന്റെ കണ്ണിലെ വെളിച്ചം...
Very Good Post
നമുക്കു മറക്കതിരിക്കുക
വീണ്ടും വ്രതശുദ്ധിയുടെ നാളുകള്‍
നേരുന്നു നന്മകള്...
നകരവാതിലുകള് കൊട്ടിയടക്കപ്പെടും. പിശാചുക്ക ള്സൌദില് യുവാകളുടെയും മറ്റും,
രൂപത്തില്‍ ഇറക്കപ്പെടും. എന്നായിരിക്കും എഴുതിയിരിക്കുക.
പ്രിയ പ്രദീപ്,
വളരെ നാളുകള്‍ക്ക് ശേഷം പോസ്റ്റ് ചെയ്തതാണ്.വന്നതിലും കണ്ടതിലും നന്ദി അറിയിക്കുന്നു.
ചാത്താ,
ഇനി നമ്മള് ഇവിടെ ഒക്കെ ഉണ്ടാവൂട്ടേോ..വരണം കാണണം.
അരീക്കോടാ,
നന്ദി.
ഷാനേ,
എണ്റ്റെ ബ്ളോഗില്‍ അദ്യമായിട്ടല്ലേ വരുന്നത്.നന്ദി ആശംസകള്‍ക്കും.
അനോണീ,
ഏയ്,വെറുതെ എന്തിനാ ഇല്ലാ വചനങ്ങള്‍ പറയുന്നത്.നിങ്ങളെകൊണ്ട് ഇതൊക്കെ എഴുതിച്ചതിണ്റ്റെ പിന്നിലും ഒരു പിശാചിണ്റ്റെ പ്റേരണയുണ്ട്.ദയവായി മറ്റുള്ളവരെ ഉപദ്രവിക്കാന്‍ ബ്ളോഗ് ഒരു മാധ്യമാക്കതിരിക്കുക്ക.നിങ്ങള്‍ക്ക് നല്ലതു വരട്ടെ.
നല്ല പൊസ്റ്റിങ്
നന്മകള് നേരുന്നു :)
Post a Comment