" സമര്‍പ്പണം "
ചക്രവാളത്തിനപ്പുറം സന്ധ്യ എരിഞ്ഞടങ്ങുന്നു.മനസില്‍ കനല് നിറച്ച്,ഇനിയും ഒരുപാട് ഫ്രെയിമുകള്‍ ബാക്കി വെച്ച് ഒരിക്കലും മടങ്ങി വരാതെ ജീവിത ചക്രവാളത്തിനുമപ്പുറത്തേക്ക് ഏകനായി പറന്നകന്ന എന്റെ പ്രിയ കൂട്ടുകാരന് നിത്യശാന്തി നേര്‍ന്നുകൊണ്ട്....
12 comments:

:(
പപ്പരാസി നീയെന്റെ സൂര്യനെ കട്ടെടുത്തോ ?
............... :(
നല്ല മനോഹരമായ ഒരു കാഴ്ച്ച അലപം
നഷടപെടലിന്റെ ഒരിറ്റു വേദനയും
നന്നായിട്ടുണ്ടു കേട്ടോ
പാപരാസി ചേട്ടാ..വിശദമായി മെയില്‍ അയച്ചിട്ടുണ്ട്..നോക്കൂ കേട്ടോ
excellent shot
സമ്മതിച്ചു ഒരു അത്യുഗ്രന്‍ പപ്പരാസി തന്നെ.....ഫ്ലിക്കറിലേക്ക ക്ഷണിക്കുന്നു.....
നല്ല ഷോട്ട്.
മുഹമ്മദ് യൂസഫിന്റെ ആത്മാവിന് സര്വ്വശക്തന് നിത്യശാന്തി നല്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു..
മരണം അനന്തമായ മറ്റൊരു ജീവിത്തിക്കുള്ള കവാടം മാത്രമല്ലോ !!!
nice photos...
Post a Comment