ഒരു സന്ധ്യ കൂടി ഇവിടെ മരിക്കുന്നു....കാല്പാടുകള് മായ്ക്കാന്‍ തിരകള്‍ക്കു മത്സരം,കുട്ടികള്‍ ഇനി സവാരിക്കായി വരില്ല,ആളൊഴിഞ്ഞ തീരത്തിനി ഇരുട്ട് മാത്രം....മടക്കയാത്രക്ക് ഒരുക്കം കൂട്ടുകയാണ് യജമാനന്. സീ ലൈന്‍ ബീച്ചിലെ അസ്തമയം.
ആരെങ്കിലും ഒന്ന് സഹായിക്കാമോ? പ്ലീസ്..സ്..സ് പോസ്റ്റിയതൊന്നും മറുമൊഴിയില്‍ വരുന്നില്ല...എന്താവോ കാരണം.സെറ്റിംഗ്സൊക്കെ ശരിയാണ്. പുതിയ പോസ്റ്റ്.....കാണുക ,പറയുക.
അയ്യോ സുല്ലേ, ഇതെങ്ങനെ "അച്ഛന്റെ മോനു" പോയതെന്നറിയില്ല..ഞാന്‍ "സന്ധ്യടെ" പോസ്റ്റിലാണല്ലോ ഇട്ടത്.ഇനീപ്പോ കുട്ടിച്ചാത്തന്റെ മറ്റോ പണിയാണോ,ഏയ്,നമ്മടെ ചാത്തനല്ലാട്ടോ ശരിക്കൂള്ള കുട്ടിച്ചാത്തന്..(അല്ലേലും ഇത്തരം പേരിടുമ്പോ നോക്കാണാര്ന്നു..)എന്തായാലും അത് ഇവിടെ പോസ്റ്റുന്നു.സുല്ലിന് ഒരു പ്രത്യേക താങ്ക്സ്.
ഉണ്ണിക്കുട്ടാ, സൂര്യാസ്തമയ സമയത്ത് എടുക്കുന്ന ചിത്രങ്ങള്‍ക്ക് ഇത്തരം നിറങ്ങള്‍ കിട്ടാറുണ്ട്...സുല്ല് അറിഞ്ഞുകൊണ്ട് പറഞ്ഞത് തന്നെയല്ലേ! ഒരു സ്ലാങ്ങ്.
രാധിക, താങ്ക്സ്
ചക്കരേ, :)
ദില്‍ബൂ, നന്ദി,ഈ പ്രോല്സാഹനങ്ങള്ക്ക്..ഇന്നലെ മറുമൊഴിക്ക് എന്തോ പ്രശ്നമുണ്ടായിരുന്നു.
സപ്താ, ഇത് ഞാന്‍ പണ്ട് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലായിരുന്നപ്പ്പോള് എടുത്ത ചിത്രമാണ്.ഒരു സീഡിയിലുണ്ടായിരുന്ന കളക്ഷനില്‍ ഈ ഒരൊറ്റ ഫ്രെയിമെ ഉണ്ടായിരുന്നുള്ളൂ.ഹാര്‍ഡ് കോപ്പ്പ്പി ഒക്കെ അവിടെ പെട്ടുപോയി.ഇനി ജൂനിയര്‍ മാന്‍ഡ്രേക്കില്‍ ജഗതി ചെയ്യുന്ന പോലെ ആ സ്ഥാപനത്തില്‍ കേറാന്‍ എളുപ്പമല്ല.അവരെന്നെ അറബിപോലീസിനെ കൊണ്ട് പിടിപ്പിക്കും.
20 comments:
ആളൊഴിഞ്ഞ തീരത്തിനി ഇരുട്ട് മാത്രം....മടക്കയാത്രക്ക് ഒരുക്കം കൂട്ടുകയാണ് യജമാനന്. സീ ലൈന്‍ ബീച്ചിലെ അസ്തമയം.
ആരെങ്കിലും ഒന്ന് സഹായിക്കാമോ? പ്ലീസ്..സ്..സ്
പോസ്റ്റിയതൊന്നും മറുമൊഴിയില്‍ വരുന്നില്ല...എന്താവോ കാരണം.സെറ്റിംഗ്സൊക്കെ ശരിയാണ്.
പുതിയ പോസ്റ്റ്.....കാണുക ,പറയുക.
ആളൊഴിഞ്ഞ തീരത്തിനി ഇരുട്ട് മാത്രം....മടക്കയാത്രക്ക് ഒരുക്കം കൂട്ടുകയാണ് യജമാനന്. സീ ലൈന്‍ ബീച്ചിലെ അസ്തമയം.
Superbbb ....... ur captions r really touching
എല്ലാം മറുമൊഴിയില്‍ വരുന്നുണ്ടല്ലോ മാഷേ.
എന്താ പ്രശ്നം?
സൂപ്പര്‍ ഫോട്ടോസ് :)
-സുല്‍
ചാത്തനേറ്:
എന്നാ കളര്‍ ഗോമ്പിനേഷന്‍!!!! കുതിരേടേ പടം ഒരു ചീത്രം വരച്ചമാതിരി ഉണ്ട്...
ഓടോ:
മറുമൊഴീലു ഇന്ന് ബന്താ ആകെ മാഷുടെ കമന്റാ വന്നതെന്നു തോന്നുന്നു.
അഹാ..കലക്കന്‍ . ബാക്ക് ഗ്രൌണ്ടിലെ ആ ഗ്രേഡിയന്‍സ് ഉഗ്രന്‍!
[സുല്ലേ.. 'ഫോട്ടോസ്' ഇല്ല ഒരെണ്ണേ ഉള്ളൂ..:) :) ]
അസ്ലം,
കണ്ടതില്‍ സന്തോഷം
സുല്ലേ,
ഇത് ഇന്നലെ പോസ്റ്റിയതാണ്.ഇന്ന് നോക്കിയിട്ടും മറുമൊഴിയില്‍ കാണാത്തത് കൊണ്ട് ഒച്ചയുണ്ടാക്കിയതാ..ക്ഷമിക്കൂ.നന്ദി.
ചാത്താ,
ഇത്തരം ഫോട്ടോഗ്രാഫിക്ക് സില്ലൗട്ട് (silhouette)അഥവാ നിഴല്‍ ചിത്രം എന്നാണ് ഫോട്ടോഗ്രാഫി ഡിക്ഷണറിയില്‍ പറയുന്നത്..(അല്ലേ !,ബ്ലോഗ് ഫോട്ടോ പുലികളെ?).ഇന്നലെ പോസ്റ്റിയതാ,അപ്പോ ഇന്നലേം ബന്തായിരുന്നോ?എന്തായാലും വന്നല്ലോ,അത് മതി.അഭിപ്രായത്തിന് ഒത്തിരി നന്ദി.
AWESOME SHOT!!
:)
പാപ്പരാസീ,
മനോഹരമായ ചിത്രം.
ഓടോ:ഇപ്പോള്‍ കമന്റുകള്‍ മറുമൊഴിയില്‍ വരുന്നുണ്ട്.
പാപ്പരാസി,
കിടിലം പടംസ്!
അടിക്കുറിപ്പുകള്‍/ തലവാചകം ഇവ ഇല്ലാതെ തന്നെ കഥ പറയുന്ന ചിത്രം!
അത്യാഗ്രഹം : യജമാനനെ കൂടി ഉള്‍പ്പെടുത്തിയെടുത്ത സില്‍ഹൌട്ട് ഉണ്ടോ?
അതെ പാപ്പരാസീ :) ഉണ്ണികുട്ടന് അറിയാതെ പറഞ്ഞതല്ലേ.
എന്നാലും എന്തേ കമെന്റെ അച്ഛന്റെ മകനു കൊടുത്തത്. അറിഞ്ഞുകൊണ്ടു തന്നേ :)
-സുല്‍
അയ്യോ സുല്ലേ,
ഇതെങ്ങനെ "അച്ഛന്റെ മോനു" പോയതെന്നറിയില്ല..ഞാന്‍ "സന്ധ്യടെ" പോസ്റ്റിലാണല്ലോ ഇട്ടത്.ഇനീപ്പോ കുട്ടിച്ചാത്തന്റെ മറ്റോ പണിയാണോ,ഏയ്,നമ്മടെ ചാത്തനല്ലാട്ടോ ശരിക്കൂള്ള കുട്ടിച്ചാത്തന്..(അല്ലേലും ഇത്തരം പേരിടുമ്പോ നോക്കാണാര്ന്നു..)എന്തായാലും അത് ഇവിടെ പോസ്റ്റുന്നു.സുല്ലിന് ഒരു പ്രത്യേക താങ്ക്സ്.
ഉണ്ണിക്കുട്ടാ,
സൂര്യാസ്തമയ സമയത്ത് എടുക്കുന്ന ചിത്രങ്ങള്‍ക്ക് ഇത്തരം നിറങ്ങള്‍ കിട്ടാറുണ്ട്...സുല്ല് അറിഞ്ഞുകൊണ്ട് പറഞ്ഞത് തന്നെയല്ലേ! ഒരു സ്ലാങ്ങ്.
രാധിക,
താങ്ക്സ്
ചക്കരേ,
:)
ദില്‍ബൂ,
നന്ദി,ഈ പ്രോല്സാഹനങ്ങള്ക്ക്..ഇന്നലെ മറുമൊഴിക്ക് എന്തോ പ്രശ്നമുണ്ടായിരുന്നു.
സപ്താ,
ഇത് ഞാന്‍ പണ്ട് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലായിരുന്നപ്പ്പോള് എടുത്ത ചിത്രമാണ്.ഒരു സീഡിയിലുണ്ടായിരുന്ന കളക്ഷനില്‍ ഈ ഒരൊറ്റ ഫ്രെയിമെ ഉണ്ടായിരുന്നുള്ളൂ.ഹാര്‍ഡ് കോപ്പ്പ്പി ഒക്കെ അവിടെ പെട്ടുപോയി.ഇനി ജൂനിയര്‍ മാന്‍ഡ്രേക്കില്‍ ജഗതി ചെയ്യുന്ന പോലെ ആ സ്ഥാപനത്തില്‍ കേറാന്‍ എളുപ്പമല്ല.അവരെന്നെ അറബിപോലീസിനെ കൊണ്ട് പിടിപ്പിക്കും.
പപ്പരാസീ, ഫോട്ടോ പെരുത്തിഷ്ടായി. ഒരു നിഴല്‍ ചിത്രം പോലെയുണ്ട് കുതിരപടം.
നന്നായിരിക്കുന്നു. നല്ല നിറങ്ങള്‍.
do you have a flickr account ?
കുറുമാന്,
കണ്ടതില്‍ സന്തോഷം,ഫോട്ടോഗ്രാഫിയിലെ നിഴല്‍ ചിത്രമാണിത്.
ഫ്രീബേര്‍ഡ്,
നന്ദി വീണ്ടും വരണം,പിന്നെ ഫ്ലിക്കറില്‍ ഒരു അക്കൗണ്ട് അടുത്ത് തുടങ്ങണമെന്ന് കരുതുന്നുണ്ട്.തുടങ്ങിയാല്‍ അറിയിക്കാം
നല്ല ഫൊട്ടൊ... നല്ല കൊമ്പോസിഷന്‍.
മനോഹരമായിരിക്കുന്നു.
:)
ഹായ്
ഫോട്ടോയുടെ വിശദ വിവരണം കൂടി ചേര്ത്തിരുന്നെങ്കില് കൂടുതല്‍ നന്നയേനെ.
I mean exif data
നന്ദി
അനീഷ് പുത്തലത്ത്
Post a Comment