ആരവങ്ങള്‍ കെട്ടടങ്ങി, കുളമ്പടി ശബ്ദം അകന്നു പോകുന്നു,പക്ഷെ അശ്വമേധം ഇവിടെ അവസാനിക്കുന്നില്ല..ഖത്തറിലെ കുതിരയോട്ട മത്സരങ്ങള്‍ക്ക് വിരാമമായി.ചെറിയൊരു ഇടവേള.!ആര്‍പ്പുവിളികള്‍ക്കും ആവേശങ്ങള്‍ക്കും ഇനി ആറുമാസത്തെ അവധി.
Posted by ...പാപ്പരാസി... at 10:25 AM
Labels: സ്പോര്‍ട്സ്
13 comments:
ആര്‍പ്പുവിളികള്‍ക്കും ആവേശങ്ങള്‍ക്കും ഇനി ആറുമാസത്തെ അവധി.
വീണ്ടുമൊരു സ്പോര്‍ട്സ് പോസ്റ്റ്.
ഹ ഹ ഈ കുതിരയെ എവിടെയോ കണ്ടിട്ടുണ്ടല്ലൊ പാപ്പരാസി ഓ കെ . ആദിത്യന്റെ പ്രൊഫൈലില്‍..
വേഗം മാറ്റിക്കോ അല്ലെങ്കില്‍ കോപ്പി റൈറ്റോ ലെഫ്റ്റോ എന്നൊക്കെ പറഞ്ഞ് എല്ലാരും ഇപ്പൊ വട്ടം കൂടും..:):)
ഓടോ നല്ല കിഡിലന്‍ പഡം(ഇത്തിരി കടുപ്പത്തിലിരുന്നോട്ടെ)
സാജാ,
ഇതിപ്പോ എല്ലാരുംകൂടി എന്നെ ഭൂലോഹ കോടതി കേറ്റുമോ?ഏതായാലും ഞാനൊരു മുന്‍ കൂര് ജാമ്യം എടുത്ത് വെക്കട്ടെ,ആ കാര്യം കുട്ടിചാത്തന് ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു..ഇല്ലേ കുട്ടിച്ചാത്താ കാപ്പാത്തിടുങ്കൊ!ഈ കുതിര ആദിത്യന്റെ പ്രൊഫെയിലീന്ന് ഓടി എന്റെ ബ്ലോഗ്ഗില്‍ വന്ന് കേറിയതാണെന്ന് ഒരു "ലാ പായിന്റ്"പറഞ്ഞാ നടക്ക്വോ സാജാ? പിന്നെ കുതിര ഏതായാലും ഓടിയാ മതി എന്നല്ലേ!!!
ഇതെന്താ കുതിര ‘കൊച്ചംകുത്തി’ കളിക്കുന്നോ - ഒരൊറ്റ കാല് മാത്രം നിലത്ത് വെച്ച് :)
നല്ല കിടിലന്‍ പടം!
ചോദ്യം:
‘ട’ യെ കടുപ്പിച്ചാല്‍ എന്തു കിട്ടും?
ഉത്തരം:
നല്ലൊന്നാന്തരം ‘ഡ’ കിട്ടും! :))
കിടിലന്‍ പഡം!!! (ഞാനും കടുപ്പം കുറക്കുന്നില്ല). :-)
പാപ്പരാസി! നന്നായിരിക്കുന്നു ഈ പടം..
ആ കുതിരയുടെ ചലനത്തെ ചിത്രത്തില്‍ നന്നായി പകര്‍ത്തിയിരിക്കുന്നു
അഗ്രജാ,കുതിരവട്ടാ,അപ്പൂസേ,
എല്ലാര്ക്കും "കഡു"പ്പിച്ചൊരു നന്ദി..ആ കുട്ടിച്ചാത്തനെ ഈ വഴിക്ക് കണ്ടില്ലല്ലോ!
ക്കിട്ടില്ലന്നന്ന് പ്പട്ടം
നല കഡുപതിലിരികടെ :)
ഇതിനെ കുറിച്ച് ഒരപിപ്രായം എഴുതാന്‍ ഒരുങ്ങിയപഴാ അവണ്റ്റെ വിളി. എന്താചെയ്യാ ഒാനിക്കെന്ത വീട്ടിലിരുന്ന് കല്‍പ്പിച്ചാ മദീലാ. പറേബൊ പറേബൊ ഒാടനും ചാടാനും ഞമ്മളുണ്ടല്ലാ. എന്തയാലും പടം മൊഞ്ജായീക്ക്
ആര്‍പ്പുവിളികള്‍ക്കും ആവേശങ്ങള്‍ക്കും ഇനി ആറുമാസത്തെ അവധി.
ആരുപറഞു ആറു മാസംന്ന്...നാലു മാസമേ ഉള്ളൂ മോനേ, ആ ക്കാലു കേള്‍ക്കേണ്ട ആകെ പ്രശ്നമാവൂംട്ടാ....
ബ്യൂട്ടീഷോടെ അത്യുഗ്രന്‍ പോസ്റ്റാട്ടാ...പിന്നെ കുതിരേടെ ഇത്രേം നല്ല പടമൊന്നും പബ്ലിക്കാക്കി ന്റെ പണിപോക്കല്ലെ മോനേ....
വക്കാരി മാഷേ,
വ്വന്നധിന്നുംക്കണ്ട്ടദിന്നും ന്നന്ധി....ഞാനും ക്കഡുപ്പിച്ഛധാാ..
കേരളീയാ,
ഈ ബോസ്സമ്മാര്ക്കെതിരായി നമുക്ക് ഒറ്റക്കെട്ടായി നീങ്ങാം...നന്ദി വീണ്ടും വരിക
നിറങ്ങളെ,
എന്നോട് നിങ്ങടെ ഒഫീഷ്യല്‍സ് തന്നെ പറഞ്ഞതാ.ഞാന്‍ നിന്റെ പണി കളയാന്‍ വേണ്ടി എടുക്കുന്നതല്ലെടാ,എന്റെ പണി പോവാതിരിക്കാന്‍ എടുക്കുന്നതാ!
ഇതാണോ മിക്ക അറബിക്കഥകളിലേയും പരാമര്‍ശ വിഷയമായ ലക്ഷണമൊത്ത വെളുത്ത അറബിപ്പെണ്കുതിര
Post a Comment