പ്രിയ ദില്‍ബൂ....
പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ട് ഖത്തര്‍ MOTOGP യില്‍ വലന്റിനോ റോസ്സി രണ്ടാമത് ഫിനിഷ് ചെയ്തു.കാസ്സി സ്റ്റോണര്‍ ചാമ്പ്യനായി.പോള്‍ പൊസിഷനില്‍ റോസ്സിയായിരുന്നു മുന്നില്‍...ഈ പോസ്റ്റ് റോസ്സി ഫാന്‍ ദില്ബൂന് സമര്‍പ്പിക്കുന്നു.
Posted by
...പാപ്പരാസി...
at
12:42 PM
4 comments:
പ്രിയ ദില്‍ബൂ....
പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ട് ഖത്തര്‍ MOTOGP യില്‍ വലന്റിനോ റോസ്സി രണ്ടാമത് ഫിനിഷ് ചെയ്തു.കാസ്സി സ്റ്റോണര്‍ ചാമ്പ്യനായി.പോള്‍ പൊസിഷനില്‍ റോസ്സിയായിരുന്നു മുന്നില്‍...ഈ പോസ്റ്റ് റോസ്സി ഫാന്‍ ദില്ബൂന് സമര്‍പ്പിക്കുന്നു.
ROSSI IN ACTION
പ്രിയപ്പെട്ട റോസീ,
നീയില്ലാത്ത ജീവിതം... ങീ ങീ...
നമ്മള് കപ്പലണ്ടി തിന്നു നടക്കാറുണ്ടായിരുന്ന മത്തിയുണങ്ങാനിട്ട കടപ്പുറം ഇപ്പോള്‍ ഉത്തരാഞ്ചല്‍ സംസ്ഥാനത്താണ് പോലും. എന്തൊരു ജനവഞ്ചന! എങ്കിലും നിന്റെ അപ്പനോട് ഒരു വാക്ക് ചോദിക്കാന്‍ ഞാന്‍ വരും. തരുമോ ഇല്ലയോ എന്ന്. (അപ്പന് മിക്കവാറും രണ്ടെണ്ണം തരും എന്ന് അന്ന് നീ പറഞ്ഞപ്പോള്‍ അനിയത്തിയെ ആണെന്ന് കരുതി ഞാന്‍ അന്ന് സന്തോഷിച്ചു). ഇന്ന് നീ ഖത്തറില്‍ രണ്ടാം സ്ഥാനക്കാരിയായ വിവരമറിഞ്ഞ് ഒരു പാട് സന്തോഷമുണ്ട്.
നിന്റെ സ്വന്തം,
ദില്ബന്
അയ്യോ ജാലകം,
കമന്റ് മാറി. ഞാന്‍ നമ്മുടെ പഴയ റോസിയാണെന്ന് കരുതി. :-)
വാലന്റീനോ റോസ്സി അങ്ങനെ ഒരു വട്ടം രണ്ടാമതായത് കൊണ്ടൊന്നും തീരുന്ന പുള്ളിയല്ല. വീണ്ടും വരും റോസി. ഫോട്ടോ നന്നായി. താങ്ക്സ്. :-)
ദില്‍ബൂ...
ആക്ച്വലി ഇതെന്താ കഥ...എനിക്കൊന്നും മനസിലായില്ല...അല്ല ഏതാ ഈ പുള്ളിക്കാരി ? ഞാനും വിശ്വസിക്കുന്നു അടുത്ത റേസില്‍ റോസിച്ചായന് തന്നെ ചാമ്പ്യനാവുമെന്ന്..ഞാനും ഫാനാ.
Post a Comment