28 July 2007
01 July 2007
" സന്ധ്യ"
ഒരു സന്ധ്യ കൂടി ഇവിടെ മരിക്കുന്നു....കാല്‍പാടുകള്‍ മായ്ക്കാന്‍ തിരകള്‍ക്കു മത്സരം,കുട്ടികള്‍ ഇനി സവാരിക്കായി വരില്ല,ആളൊഴിഞ്ഞ തീരത്തിനി ഇരുട്ട് മാത്രം....മടക്കയാത്രക്ക് ഒരുക്കം കൂട്ടുകയാണ് യജമാനന്‍. സീ ലൈന്‍ ബീച്ചിലെ അസ്തമയം.
Posted by ...പാപ്പരാസി... at 10:26 PM 20 comments
Labels: ന്യൂസ്
Subscribe to:
Posts (Atom)