20 June 2007
09 June 2007
" അശ്വമേധം "
ആരവങ്ങള്‍ കെട്ടടങ്ങി, കുളമ്പടി ശബ്ദം അകന്നു പോകുന്നു,പക്ഷെ അശ്വമേധം ഇവിടെ അവസാനിക്കുന്നില്ല..ഖത്തറിലെ കുതിരയോട്ട മത്സരങ്ങള്‍ക്ക് വിരാമമായി.ചെറിയൊരു ഇടവേള.!ആര്‍പ്പുവിളികള്‍ക്കും ആവേശങ്ങള്‍ക്കും ഇനി ആറുമാസത്തെ അവധി.
Posted by
...പാപ്പരാസി...
at
10:25 AM
13
comments
Labels: സ്പോര്‍ട്സ്
02 June 2007
" പേരറിയാത്ത സുഹ്രുത്തിന് "
ആംബുലന്‍സിന്റെ നിര്‍ത്താതെയുള്ള കരച്ചില് ഈയിടെയായി ഒട്ടുമിക്ക ദിവസങ്ങളിലും കേള്‍ക്കുന്നു.കഴിഞ്ഞ ആഴ്ചയിലെ ഒരാക്സിഡന്റില്‍ ഓഫീസിനു മുന്നില്‍ പൊലിഞ്ഞത് നാലു ജീവനുകളാണ്.ജീവന് ഒട്ടും വില കല്പ്പിക്കത്തവരാണീ അറബികളെന്ന് ചിലപ്പോഴോക്കെ തോന്നിയിട്ടുണ്ട്,അത്രയേറെ അശ്രദ്ധ കാണിക്കുന്നു ഡ്രൈവിങ്ങില്‍ ഇവര്‍.ഇന്നലെ റോഡ് മുറിച്ചു കടക്കുമ്പോള്‍ ദാരുണമായി മരണത്തിലേക്ക് നടന്നു കയറിയ ഞാനറിയാത്ത എന്നെയറിയാത്ത ആ സുഹ്രുത്തിന് നിത്യശാന്തി നേര്‍ന്നുകൊണ്ട്.......എല്ലാവരോടുമായി ഒരുകാര്യം,ഒാര്‍ക്കുക നിങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍,നിങ്ങളെ പ്രിയപ്പെട്ടവര്‍ നിങ്ങളെയും കാത്തിരിക്കുന്നു...
Posted by
...പാപ്പരാസി...
at
10:21 PM
11
comments