28 February 2007
25 February 2007
" ചാമ്പ്യന്‍ "
നാസര്‍ അല്‍ അത്വിയ്യ , ബഹുമുഖ പ്രതിഭ.ഖത്തറിലെ സ്പോര്‍ട്സ് രംഗത്തെ തിളക്കമാര്‍ന്ന വ്യക്തിത്വം. വര്‍ഷങ്ങളായി മിഡിലീസ്റ്റ് റാലിയിലെ തിളങ്ങുന്ന താരം. ഷൂട്ടിംഗിലും കുതിരയോട്ടത്തിലും ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍. 2006 FIA P-WRC വേള്‍ഡ് ചാമ്പ്യന്‍. 2003-2005 മിഡിലീസ്റ്റ് ചാമ്പ്യന്‍.
ഖത്തര്‍ അന്താരാഷ്ട്ര കാറോട്ട മത്സരത്തില്‍ നിന്ന്....
Posted by
...പാപ്പരാസി...
at
12:15 PM
1 comments
18 February 2007
" സാനിയ മാനിയ "
ഖത്തര്‍ ഓപ്പണ്‍ വനിത ടെന്നീസ് ഈ മാസം 26ന് തുടങ്ങുന്നു.ഏഷ്യന്‍ ഗെയിംസില്‍ സാനിയ മത്സരം ഉണ്ടാക്കിയ തരംഗത്തെ കുറിച്ച് സ്വാര്‍ത്ഥന്‍ പറഞ്ഞത് വളരെ വളരെ ശരിയാണെന്ന് ഞാനും അനുഭവിച്ചറിഞ്ഞവനാണ്.ഒരു പ്രാര്‍ഥനയേയുള്ളൂ,മലയാളികള്ടെ തിക്കിലും തിരക്കിലും പെട്ട് കാലോ കൈയ്യോ നഷ്ടപ്പെടാതെ കാത്തോളണേ..! ഈശ്വരന്മാരേ..........(നാട്ടീന്നാ പറ്റുന്നതെങ്കില്‍ വല്ല എസ്.ടി.ഡി. ബൂത്തെങ്കിലും കിട്ടുമായിരിക്കും)
Posted by
...പാപ്പരാസി...
at
5:09 PM
6
comments
05 February 2007
" കുതിപ്പ് "
" ലക്ഷ്യത്തിലേക്കുള്ള അവസാന ലാപ്പ് ",ടൂര്‍ ഓഫ് ഖത്തര്‍ സൈക്ലിംഗ് മത്സരത്തില്‍ നിന്ന് ഒരു പാനിംഗ് പരീക്ഷണം.
Posted by
...പാപ്പരാസി...
at
8:58 PM
7
comments